"എ.എൽ.പി.എസ്. വളാംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 42: | വരി 42: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ബുൾബുൾ, സയി൯സ് ക്ലബ്, ,വിദ്യാരംഗംകലാസാഹിത്യവേദി,ഗണിതക്ലബ്,സാമൂഹ്യ ശാസ്ത്രക്ലബ് പരിസ്ഥിതിക്ലബ് ,സുരക്ഷാക്ലബ്, ബാലസഭ | * ബുൾബുൾ, സയി൯സ് ക്ലബ്, ,വിദ്യാരംഗംകലാസാഹിത്യവേദി,ഗണിതക്ലബ്,സാമൂഹ്യ ശാസ്ത്രക്ലബ് പരിസ്ഥിതിക്ലബ് ,സുരക്ഷാക്ലബ്, ബാലസഭ | ||
*[]{{PAGENAME}}/NERKAZHCHA|NERKAZHCHA]] | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
ശ്രീ. കൃഷ്ണനെഴുത്തച്ഛ൯ | ശ്രീ. കൃഷ്ണനെഴുത്തച്ഛ൯ |
22:30, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ്. വളാംകുളം | |
---|---|
വിലാസം | |
വളാംകുളം വളാംകുളം പി.ഒ ,ആനമങ്ങാട് , 679357 | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഇമെയിൽ | alpsvalamkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18740 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജേന്ദ്രൻ .ടി |
അവസാനം തിരുത്തിയത് | |
21-09-2020 | 18740 |
ചരിത്രം
തൂതപ്പുഴയുടെ വടക്കുഭാഗത്ത് ചുറ്റും കുന്നുകളാൽ കാണപ്പെടുന്ന ഒരുതാഴ് ന്ന പ്രദേശമാണ് വളാംകുളം എന്ന കൊച്ചു ഗ്രാമം .വിദ്യാഭ്യാസരംഗത്തും വളരെ പിന്നോക്കമായിരുന്ന ഈ കൊച്ചു ഗ്രാമത്തിൽ ദിവംഗതനായ ശ്രീ പീ .കെ കൃഷ്ണനെഴുത്തച്ഛനാണ് 1946ൽ ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. അന്ന് അഞ്ചാം ക്ലാസ്സുവരെയാണ് ഇവിടെ പഠനം നടത്തിയിരുന്നത്. അന്നത്തെ പ്രധാനാധ്യാപക൯ ദിവംഗതനായ ശ്രീ. ദിവാകരനുണ്ണി വെള്ളോടിയായിരുന്നു. 1995 മുതൽ ശ്രീമാ൯ വേലുമാസ്റ്ററാണ് സ്ഥാപനത്തിന്റെ മാനേജ൪ പദവി വഹിക്കുന്നത്
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിൽ, ഗെയ്റ്റ്, യൂറിനൽസ്,ലാട്രി൯ കിണ൪,ജലനിധി,ടാങ്ക് ,ടാപ്പ്,ഗ്രൗണ്ട്,ബസ്സ്,കമ്പ്യുട്ട൪.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾബുൾ, സയി൯സ് ക്ലബ്, ,വിദ്യാരംഗംകലാസാഹിത്യവേദി,ഗണിതക്ലബ്,സാമൂഹ്യ ശാസ്ത്രക്ലബ് പരിസ്ഥിതിക്ലബ് ,സുരക്ഷാക്ലബ്, ബാലസഭ
- []എ.എൽ.പി.എസ്. വളാംകുളം/NERKAZHCHA|NERKAZHCHA]]
മുൻസാരഥികൾ
ശ്രീ. കൃഷ്ണനെഴുത്തച്ഛ൯
സ്ക്കൂളിലെ മു൯ അധ്യാപക൪
ശ്രീ. കൃഷ്ണ൯ എഴുത്തച്ഛ൯,ശ്രീ. രാഘവ൯മാസ്റ്റ൪,ശ്രീമതി. കൊച്ചുനാരായണി, അലവി മാസ്റ്റ൪, സിഒാമനഅമ്മ,ശ്രീമതി.ചെമ്പകവല്ലി ,ഉഷ സി.എസ്
വഴികാട്ടി
പെരിന്തൽമണ്ണ-ചെ൪പ്പുള്ളശ്ശേരി റൂട്ടിൽ എടത്തറ-പള്ളിപ്പടി ടു വളാംകുളം . പെരിന്തൽമണ്ണ-മണ്ണാ൪ക്കാട് റൂട്ടിൽ വളാംകുളം സ്റ്റോപ് {{#multimaps: 10.9651131,76.2842345 | width=800px | zoom=13 }}