"സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 47: വരി 47:


   <b><font color=blue>            2010ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു</font></b>
   <b><font color=blue>            2010ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു</font></b>
ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ ഉദ്ഘാടനം17.08.2010 കാലത്ത് 9 മണിയ്ക്ക്  ബഹു: കൊയിലാണ്ടി നിയോജകമണ്ഡലം എം.എല്‍.എ.ശ്രീ. <b><font color=red> <font size=12>പി.വിശ്വന്‍മാസ്ററ റുടെ  </font></b>അദ്ധ്യക്ഷതയില്‍  
ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ ഉദ്ഘാടനം17.08.2010 കാലത്ത് 9 മണിയ്ക്ക്  ബഹു: കൊയിലാണ്ടി നിയോജകമണ്ഡലം എം.എല്‍.എ.ശ്രീ. <b><font size=6><font color=red> പി.വിശ്വന്‍മാസ്ററ റുടെ  </font></b>അദ്ധ്യക്ഷതയില്‍  
ബഹു: കേരള വ്യവസായ വകുപ്പു മന്ത്രി ശ്രീ. <b><font color= green> എളമരം കരീം  </font></b>നിര്‍വഹിച്ചു.
ബഹു: കേരള വ്യവസായ വകുപ്പു മന്ത്രി ശ്രീ. <b><font color= green> എളമരം കരീം  </font></b>നിര്‍വഹിച്ചു.



15:21, 21 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം
വിലാസം
ചിങ്ങപുരം

കോഴിക്കോട് ജില്ല
സ്ഥാപിതം16 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
21-08-2010Sreekutty




കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ മൂടാടി ഗ്രാമപഞ്ചായത്തില്‍ കോഴിക്കോട്--കണ്ണൂര്‍ ദേശീയ പാതയില്‍ നന്തിബസാര്‍ പള്ളിക്കരറോഡില്‍ രണ്ടു കിലോമീറ്റര്‍ അകലെ ചിങ്ങപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.1966ല്‍ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകനായിരുന്ന ശ്രീ.എം.എം.കൃഷ്ണന്‍ നായര്‍ സ്ഥാപിച്ച വിദ്യാലയമാണിത്.

ചരിത്രം

1945-ല്‍ സ്ഥാപിക്കപ്പെട്ട ചിങ്ങപുരം ഗേള്‍സ് എലിമെന്റെറി സ്ക്കൂളും 1947 ല്‍ സ്ഥാപിതമായ കോഴിപ്പുറം ബോയ്സ് എലിമെന്ററി സ്കൂളും ചേര്‍ന്ന് 1951-ല്‍ കോഴിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളാവുകയും പിന്നീട് കോഴിപ്പുറം യു.പി.സ്കൂളായിമാറുകയും ചെയ്തു.ദേശീയ വിമോചന സമരചരിത്രത്തില്‍ കേരള ഗാന്ധിയായി അറിയപ്പെട്ട ശ്രീ. കെ.കേളപ്പന്റെ പ്രവര്‍ത്തന ഭൂപടത്തില്‍ ചിങ്ങപുരം പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട പ്രദേശമാണ്. ഈയൊരു പാരമ്പര്യത്തിന്റെ ഭൂമികയില്‍ നിന്നാണ് 1966-ല്‍ കോഴിപ്പുറം യു.പി. സ്കൂള്‍ G.O.M.S NO:228/66 Edn.16 May 1966 ഉത്തരവ് പ്രകാരം സി.കെ.ജി.മെമ്മോറിയല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്.സ്വാതന്ത്ര്യ സമരത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ ഏറ്റുവാങ്ങി, കറകളഞ്ഞ രാഷ്ട്രീയ ജീവിതത്തിന്റെ എക്കാലത്തെയും തിളക്കമാര്‍ന്ന അവതാര മായി ആദരിക്കപ്പെടുന്ന സി.കെ.ഗോവിന്ദന്‍ നായരുടെ സ്മരണ നിലനിര്‍ത്തുന്ന ഒരു സ്ഥാപനമായിട്ടാണ് ഈവിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കോഴിപ്പുറം യു.പി.സ്കൂളിന്റെ മാനേജരും സി.കെ.ജി.യുടെ അനുയായികളില്‍ ഒരാളുമായിരുന്ന എം.എം.കൃഷ്ണന്‍ നായരുടെ പരിശ്രമ ഫലമായി അനുവദിക്കപ്പെട്ട ഹൈസ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ കെ.പി.സി.സി.പ്രസിഡണ്ട് ശ്രീ. സി.എ.എബ്രഹാം ആയിരുന്നു.


              2010ല്‍ ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു

ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ ഉദ്ഘാടനം17.08.2010 കാലത്ത് 9 മണിയ്ക്ക് ബഹു: കൊയിലാണ്ടി നിയോജകമണ്ഡലം എം.എല്‍.എ.ശ്രീ. പി.വിശ്വന്‍മാസ്ററ റുടെ അദ്ധ്യക്ഷതയില്‍ ബഹു: കേരള വ്യവസായ വകുപ്പു മന്ത്രി ശ്രീ. എളമരം കരീം നിര്‍വഹിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നാം ക്ലാസ്സു മുതല്‍ പത്താം ക്ലാസ്സു വരെ ഉള്ള ഈ വിദ്യാലയത്തില്‍ 12 കെട്ടിടങ്ങളിലായി 53 ക്ലാസ്സു് മുറികളുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സ്കൗട്ടും ഗൈഡ്സും ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.

  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.

മേലടി ഉപജില്ലയില്‍ ബാന്റ് ട്രൂപ്പുള്ള ആദ്യത്തെ വിദ്യാലയം എന്ന ഖ്യാതി ഈ വിദ്യാലയത്തിനുള്ളതാണ്.

  • ക്ലാസ് മാഗസിന്‍.

എല്ലാ വര്‍ഷവും ക്ലാസ് തല മാഗസിനുകള്‍ പ്രസിദ്ധീകരിക്കുകയും ഏറ്റവും നല്ല മാഗസിനുകള്‍ക്ക് യു.പി.തലത്തിലും ഹൈസ്കൂള്‍ തലത്തിലും പ്രത്യേകം പ്രത്യേകം സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സ്കൂള്‍ തല മത്സരങ്ങള്‍ കാര്യക്ഷമമായി നടത്തുകവഴി ഉപജില്ലാ ജില്ലാ തല മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയെടുക്കാന്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സാമൂഹിക പ്രവര്‍ത്തകനായിരുന്ന ശ്രീ.എം.എം.കൃഷ്ണന്‍ നായര്‍ 1966 ല്‍ സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ആദ്യമാനേജരും അദ്ദേഹമായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം 1971 ല്‍ ഭാര്യ ശ്രീമതി.കെ.കല്യാണി അമ്മ മാനേജരായി ചുമതലയേറ്റു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രീ. മൂടാടി ദാമോദരന്‍ ( 1966 - 1988 )

  • ശ്രീ. ടി.ചന്തു ( 1988 - 2001 )
  • ശ്രീ. കെ.ഹുസൈന്‍ ( 2001 - 2006 )
  • ശ്രീമതി. ടി.എ.സാവിത്രി ( 2006 - 2009 )
  • ശ്രീമതി. പി.സരള ( 2009- 2010 )
  • ശ്രീമതി. എന്‍.എ.വിജയലക്ഷ്മി (2010- )

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ശ്രീ. ഗോപീകൃഷ്ണന്‍(മാതൃഭൂമി ദിനപത്രം)

വഴികാട്ടി

<googlemap version="0.9" lat="11.478008" lon="75.673827" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

--Sureshbabuedakkudi 14:33, 1 ഡിസംബര്‍ 2009 (UTC)