"എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം/അക്ഷരവൃക്ഷം/കോവിഡ് 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19


കോവിഡ് 19 എന്ന
അപരനാമത്തിൽ
ലോക ജനതയെ
ഭീതിയിലാഴ്ത്തി ‍ഞാൻ
ലോകമെങ്ങും പാറിപ്പറന്നു
മഹാമാരിയായി മാറി ‍‍‍‍ഞാൻ
ലോക രാഷ്ട്രങ്ങൾ തോറും
കേറി ഇറങ്ങി ഞാൻ
വൻ ജീവഹാനി വരുത്തീടുന്നൂ
കൊറോണ എന്ന ഞാൻ
മനുഷ്യ ശാസ്ത്രത്തെ
വെല്ലുവിളിച്ചീടുന്നൂ

 

നിഹാൽ. കെ.എം
നാലാം തരം എ.എം.എൽ.പി.സ്കുൂൾ ചുങ്കത്തപ്പാലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത