എ.എം.എൽ.പി.സ്കൂൾ ചുങ്കാത്തപാലം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19


കോവിഡ് 19 എന്ന
അപരനാമത്തിൽ
ലോക ജനതയെ
ഭീതിയിലാഴ്ത്തി ‍ഞാൻ
ലോകമെങ്ങും പാറിപ്പറന്നു
മഹാമാരിയായി മാറി ‍‍‍‍ഞാൻ
ലോക രാഷ്ട്രങ്ങൾ തോറും
കേറി ഇറങ്ങി ഞാൻ
വൻ ജീവഹാനി വരുത്തീടുന്നൂ
കൊറോണ എന്ന ഞാൻ
മനുഷ്യ ശാസ്ത്രത്തെ
വെല്ലുവിളിച്ചീടുന്നൂ

 

നിഹാൽ. കെ.എം
നാലാം തരം എ.എം.എൽ.പി.സ്കുൂൾ ചുങ്കത്തപ്പാലം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത