കോവിഡ് 19 എന്ന അപരനാമത്തിൽ ലോക ജനതയെ ഭീതിയിലാഴ്ത്തി ഞാൻ ലോകമെങ്ങും പാറിപ്പറന്നു മഹാമാരിയായി മാറി ഞാൻ ലോക രാഷ്ട്രങ്ങൾ തോറും കേറി ഇറങ്ങി ഞാൻ വൻ ജീവഹാനി വരുത്തീടുന്നൂ കൊറോണ എന്ന ഞാൻ മനുഷ്യ ശാസ്ത്രത്തെ വെല്ലുവിളിച്ചീടുന്നൂ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത