"എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/അക്ഷരവൃക്ഷം/മുത്തശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/അക്ഷരവൃക്ഷം/മുത്തശ്ശി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മുത്തശ്ശി

ഞങ്ങൾക്കുണ്ടൊരു മുത്തശ്ശി
പല്ലില്ലാത്തൊരു മുത്തശ്ശി
വടിയും കുത്തി കാവടി പോലെ
വളഞ്ഞു നടക്കും മുത്തശ്ശി
ഞങ്ങൾക്കുണ്ടൊരു മുത്തശ്ശി
പല്ലില്ലാത്തൊരു മുത്തശ്ശി
 

ഫാത്തിമ്മറിസ് ല. ടി.പി.
2A എ എം എൽ പി സ്കൂൾ കന്മനം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത