Login (English) HELP
Google Translation
ഞങ്ങൾക്കുണ്ടൊരു മുത്തശ്ശി പല്ലില്ലാത്തൊരു മുത്തശ്ശി വടിയും കുത്തി കാവടി പോലെ വളഞ്ഞു നടക്കും മുത്തശ്ശി ഞങ്ങൾക്കുണ്ടൊരു മുത്തശ്ശി പല്ലില്ലാത്തൊരു മുത്തശ്ശി
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത