"എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/കോറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോറോണയെ തുരത്താം


ലോകത്തുള്ളൊരു വൈറസ്
കോറോണയെന്ന വൈറസ്
നാട്ടിൽ പരന്ന വൈറസ്
ജാഗ്രത വേണമെപ്പോഴും
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം
കൈകൾ രണ്ടും കഴുകേണം
കോറോണയെ തടയാം നമ്മുക്കൊന്നായി മുതിർന്നവരെ അനുസരിക്കാം
സർക്കാർ നിയമം പാലിക്കാം
നമ്മുക്ക് ഒറ്റകെട്ടായി തുരത്താം
ഈ കൊറോണ എന്ന വ്യാധിയെ


 

മുഹമ്മദ് സിനാൻ പി പി
1 A എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത