എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/കോറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണയെ തുരത്താം


ലോകത്തുള്ളൊരു വൈറസ്
കോറോണയെന്ന വൈറസ്
നാട്ടിൽ പരന്ന വൈറസ്
ജാഗ്രത വേണമെപ്പോഴും
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം
കൈകൾ രണ്ടും കഴുകേണം
കോറോണയെ തടയാം നമ്മുക്കൊന്നായി മുതിർന്നവരെ അനുസരിക്കാം
സർക്കാർ നിയമം പാലിക്കാം
നമ്മുക്ക് ഒറ്റകെട്ടായി തുരത്താം
ഈ കൊറോണ എന്ന വ്യാധിയെ


 

മുഹമ്മദ് സിനാൻ പി പി
1 A എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത