"എ.എം.എൽ.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണക്കാലം

ഒരു കൊറോണക്കാലം

നോക്കൂ കൂട്ടുകാരെ
നമുക്കൊന്നായ്നിന്നീടാം

കൈകൾ ഇടക്കിടെ കഴുകീടാം

വീടിനുള്ളിൽ കഴിഞ്ഞീടാം

വീടിനു പുറത്ത് പോവുമ്പോൾ
മൂക്കും വായും മറച്ചീടാം

കൊറോണയെ ഇല്ലാതാക്കീടാം
                       

 

പ്രജോതിക.കെ പി
1.A എ എം എൽ പി എസ് മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത