എ.എം.എൽ.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

ഒരു കൊറോണക്കാലം

ഒരു കൊറോണക്കാലം

നോക്കൂ കൂട്ടുകാരെ
നമുക്കൊന്നായ്നിന്നീടാം

കൈകൾ ഇടക്കിടെ കഴുകീടാം

വീടിനുള്ളിൽ കഴിഞ്ഞീടാം

വീടിനു പുറത്ത് പോവുമ്പോൾ
മൂക്കും വായും മറച്ചീടാം

കൊറോണയെ ഇല്ലാതാക്കീടാം
                       

 

പ്രജോതിക.കെ പി
1.A എ എം എൽ പി എസ് മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത