"എ.എം.എൽ.പി.എസ്. വാക്കാലൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. വാക്കാലൂർ/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mohammedrafi| തരം=  കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി


ജീവനിൽ ജീവനെ കൊണ്ടു പോവാനായി മരണ മാലാഖ എത്തി.

ശാന്തമായ തീരത്ത്
 കൊടുങ്കാറ്റയി ആ മഹാമാരി വന്നു.
മരുന്നില്ലാതെ ജീവനില്ലാതെ ഓരോ നാളും നീങ്ങി കടന്നു.
ഉൾഭയ പേടി തിമിർത്തു കളിക്കും മനുഷ്യ ജീവനുകൾ എത്ര.
ജീവനുകൾകൊഴിഞ്ഞ് വീണ നമ്മുടെ ലോകമിതാ.
ഒന്നു നോക്കുവാൻ ഒന്നു ചിരിക്കുവാൻ കഴിയാതെ മരണ വിരിപ്പിൽ പോയവർ എത്ര.
എണ്ണമില്ലാതെ ഓരോ ജീവനും ഇന്ന് മരണക്കിടക്കയിലാ.
ആർക്കും വേണ്ടാത്ത ഒരു ജീവനപ്പോലെ അവർ ഇന്നും മരണകിടക്കയിലാ......
 

Lana M
4 B എഎംഎൽപി സ്കൂൾ വാക്കാലൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത