ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18216 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
അങ്ങനെ നമ്മുടെ ഗ്രാമത്തെ നമുക്ക് രക്ഷിക്കണം. മിനു പറഞ്ഞു നിർത്തി.അവർ എല്ലാവരും അണിനിരന്നു.അങ്ങനെ ആ ഗ്രാമത്തെ അവർ പകർച്ചവ്യാധിയിൽ നിന്ന് രക്ഷിച്ചു.
അങ്ങനെ നമ്മുടെ ഗ്രാമത്തെ നമുക്ക് രക്ഷിക്കണം. മിനു പറഞ്ഞു നിർത്തി.അവർ എല്ലാവരും അണിനിരന്നു.അങ്ങനെ ആ ഗ്രാമത്തെ അവർ പകർച്ചവ്യാധിയിൽ നിന്ന് രക്ഷിച്ചു.
{{BoxBottom1
{{BoxBottom1
| പേര്= -മിഥുന
| പേര്= മിഥുന
| ക്ലാസ്സ്=1ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=1ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 18: വരി 18:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കഥ}}

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിജീവനം

ഒരു ഗ്രാമത്തിൽ മിനു എന്ന മിടുക്കിയായ കുട്ടിയുണ്ടായിരുന്നു. അവൾ എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു. അവളുടെ കുഞ്ഞു മനസ്സിൽ വലിയ കാര്യങ്ങളാണ് ഉയർന്ന് വരാറുള്ളത്. അവൾ രാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയായി ചായ കുടിച്ചതിന് ശേഷം അടുത്തുള്ള വീടുകളിലെ കൂട്ടുകാരുമായി ചേർന്നിരുന്ന് ഓരോ കാര്യങ്ങൾ സംസാരിക്കുമായിരുന്നു. മിനു കൂട്ടുകാരോട് പറഞ്ഞു, നമ്മൾ കുട്ടികൾക്ക് സമൂഹത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.അവർ അവളെ ശ്രദ്ധയോടെ കേട്ടു. മിനു അവരോട് പറഞ്ഞു തൂടങ്ങി.നമുക്ക് നമ്മുടെ ഗ്രാമത്തെ പകർച്ചവ്യാധിയിൽ നിന്ന് സംരക്ഷിക്കണം. മഴക്കാലമായാൽ ധാരാളം പകർച്ചവ്യാധികൾ വരാൻ ഇടയുണ്ട്.ഇവ പടർത്തുന്നത് പ്രധാനമായും കൊതുകുകളാണ്. കൊതുകുകളെ നശിപ്പിക്കാൻ വെള്ള കെട്ടി നിൽക്കുന്നത് തടയണം. അങ്ങനെ നമ്മുടെ ഗ്രാമത്തെ നമുക്ക് രക്ഷിക്കണം. മിനു പറഞ്ഞു നിർത്തി.അവർ എല്ലാവരും അണിനിരന്നു.അങ്ങനെ ആ ഗ്രാമത്തെ അവർ പകർച്ചവ്യാധിയിൽ നിന്ന് രക്ഷിച്ചു.

മിഥുന
1ബി എ.എം.എൽ.പി.എസ്. പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ