"എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ് പറമ്പിൽ/അക്ഷരവൃക്ഷം/മഴ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=സ...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഴ

മഴ വന്നു മഴ വന്നു
തൊടിയിൽ എല്ലാം മാമ്പഴം വീണേ
തോട്ടിൽ മീനുകൾ നീന്തുന്നു
ഉണ്ണിക്കുട്ടനും ഉൽസാഹം
പുഴയിലെല്ലാം വെള്ളം നിറഞ്ഞു
അച്ഛനുമൊത്ത് നീന്താൻ പോവാം

മുഹമ്മദ് ഷാഹിദ് എം.ടി
1 B എ.എം.എൽ.പി.സ്കൂൾ പറമ്പിൽ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത