"എ.എം.എൽ.പി.എസ് കണ്ടന്നൂർ/അക്ഷരവൃക്ഷം/കുട്ടയും കലവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) "എ.എം.എൽ.പി.എസ് കണ്ടന്നൂർ/അക്ഷരവൃക്ഷം/കുട്ടയും കലവും" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last... |
(വ്യത്യാസം ഇല്ല)
| |
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കുട്ടയും കലവും
ഒരു ദിവസം ടൗണിലൂടെ പോകുമ്പോഴാണ് രാമനും ദാസനും കടയുടെ മുകളിലെ ആ ബോർഡ് കണ്ടത് കട വിറ്റൊഴിക്കുന്നു ഒരു കുട്ട പത്രത്തിന് -100- രാമനും ദാസനും ആ കടയിലേക്ക് കയറി രണ്ട് പേരും പാത്രക്കച്ചവടക്കാരായിരുന്നു. അവർ രണ്ട് പേരും ഒരുകുട്ട പാത്രം വാങ്ങി രാമൻ നല്ല അടക്കത്തോടെ ഒരോന്നായി പത്രങ്ങൾ കൂട്ടയിൽ വെച്ചു ദാസൻ ഒരോന്നും എടുത്തിടാൻ തുടങ്ങി കുട്ട നിറഞ്ഞപ്പോൾ ഇരുവരും വീട്ടിലേക്ക് പോയി രണ്ടു പേരുടെയും പാത്രങ്ങൾ നോക്കി രാമന്റെത് കൂടുതൽ ദാസന്റെത് കുറച്ച് ദാസൻ അന്തംവിട്ടു. അപ്പോൾ രാമൻ പറഞ്ഞു.ചങ്ങാതീ നീ അടുക്കും ചിട്ടയും ഇല്ലാതെ പാത്രങ്ങൾ വെച്ചു. അതോടെ പെട്ടന്ന് കുട്ട നിറഞ്ഞു. ഞാൻ രോന്നും അടുക്കിയാണ് വെച്ചത് ഒന്ന് നിർത്തിയിട്ട് രാമൻ പറഞ്ഞു. ജീവിതത്തിൽ അടുക്കും ചിട്ടയും ഉണ്ടെങ്കിലേ വിജയിക്കാനാവൂ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ