"എ.എം.എൽ.പി,എസ്.തൃപ്രങ്ങോട്/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി,എസ്.തൃപ്രങ്ങോട്/അക്ഷരവൃക്ഷം/അവധിക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അവധിക്കാലം

കാലമിത് അവധിക്കാലം
കൊന്ന പൂക്കും കാലം
കാലമിത് കൊറോണക്കാലം
ചൈനയിൽ നിന്ന് തുടങ്ങീ
ലോകമാകെ പരന്നൂ
ഒരുമിച്ചു നിന്നീടാം
ഒരുമിച്ചു നീങ്ങീടാം
മാസ്ക് ധരിച്ചീടാം
കൈകൾ കഴുകീടാം
ഒന്നായി നമുക്ക് കീഴടക്കാം
കാലമിത് വല്ലാത്ത കാലം
കൊറോണക്കാലം

ലിയാന
3 എ എ.എം.എൽ.പി.എസ്. തൃപ്രങ്ങോട്
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത