എ.എം.എൽ.പി,എസ്.തൃപ്രങ്ങോട്/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

കാലമിത് അവധിക്കാലം
കൊന്ന പൂക്കും കാലം
കാലമിത് കൊറോണക്കാലം
ചൈനയിൽ നിന്ന് തുടങ്ങീ
ലോകമാകെ പരന്നൂ
ഒരുമിച്ചു നിന്നീടാം
ഒരുമിച്ചു നീങ്ങീടാം
മാസ്ക് ധരിച്ചീടാം
കൈകൾ കഴുകീടാം
ഒന്നായി നമുക്ക് കീഴടക്കാം
കാലമിത് വല്ലാത്ത കാലം
കൊറോണക്കാലം

ലിയാന
3 എ എ.എം.എൽ.പി.എസ്. തൃപ്രങ്ങോട്
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത