"എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/രക്ഷക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=രക്ഷക്കായ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ/അക്ഷരവൃക്ഷം/രക്ഷക്കായ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രക്ഷക്കായ്
.

 നമ്മൾ കരുതിയാൽ
 ഈ നമ്മളും രക്ഷപ്പെടും
  ആ നിങ്ങളും രക്ഷപ്പെടും
 ഈ നാട്ടാരും രക്ഷപ്പെടും
 റോഡിൽ ഇറങ്ങരുതേ
 നിങ്ങൾ വീട്ടിലിരുന്നിടണേ
നമ്മളൊന്നായ് പൊരുതീടണേ
 നാടിൻ വിജയം കണ്ടിടണേ

റിൻഹ ഫാത്തിമ
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത