നമ്മൾ കരുതിയാൽ ഈ നമ്മളും രക്ഷപ്പെടും ആ നിങ്ങളും രക്ഷപ്പെടും ഈ നാട്ടാരും രക്ഷപ്പെടും റോഡിൽ ഇറങ്ങരുതേ നിങ്ങൾ വീട്ടിലിരുന്നിടണേ നമ്മളൊന്നായ് പൊരുതീടണേ നാടിൻ വിജയം കണ്ടിടണേ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത