എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/രക്ഷക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
രക്ഷക്കായ്
.

 നമ്മൾ കരുതിയാൽ
 ഈ നമ്മളും രക്ഷപ്പെടും
  ആ നിങ്ങളും രക്ഷപ്പെടും
 ഈ നാട്ടാരും രക്ഷപ്പെടും
 റോഡിൽ ഇറങ്ങരുതേ
 നിങ്ങൾ വീട്ടിലിരുന്നിടണേ
നമ്മളൊന്നായ് പൊരുതീടണേ
 നാടിൻ വിജയം കണ്ടിടണേ

റിൻഹ ഫാത്തിമ
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത