"എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/*കൊറോണ സമയത്ത് പ്രകൃതിക്ക് ഉണ്ടായ നല്ല മാറ്റങ്ങൾ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/*കൊറോണ സമയത്ത് പ്രകൃതിക്ക് ഉണ്ടായ നല്ല മാറ്റങ്ങൾ*" സ...) |
(വ്യത്യാസം ഇല്ല)
|
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
*കൊറോണ സമയത്ത് പ്രകൃതിക്ക് ഉണ്ടായ നല്ല മാറ്റങ്ങൾ* പ്രകൃതി നന്നായി തെളിഞ്ഞു.വാഹനങ്ങൾ അമിതമായി ഓടാത്തതുകൊണ്ട് അന്തരീക്ഷത്തിൽ പുകയും പൊടിപടലങ്ങളും ഇല്ലാതാവുകയും നല്ല ശുദ്ധവായു ലഭിക്കുകയും റോഡുകളും പരിസരവും വൃത്തിയാവുകയും ചെയ്തു.റോഡിൽ ആളുകൾ ഇറങ്ങാത്തതുകാരണം മാലിന്യങ്ങൾ ഇല്ലാതായി.മനുഷ്യർ തമ്മിൽ ഇടപഴകാത്തത് കൊണ്ട് രോഗത്തെ കുറേയേറെ അകറ്റി നിർത്താൻ കഴിഞ്ഞു.
കാട്ടു ജീവികൾ പുറത്തിറങ്ങി തുടങ്ങി.ഈ രോഗം മനുഷ്യർക്ക് ഒരു മഹാമാരിയായും പ്രകൃതിയ്ക്ക് തന്റെ പ്രൗഢി വീണ്ടെടുക്കാനുള്ള അവസരവുമായി മാറി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം