എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/*കൊറോണ സമയത്ത് പ്രകൃതിക്ക് ഉണ്ടായ നല്ല മാറ്റങ്ങൾ*

Schoolwiki സംരംഭത്തിൽ നിന്ന്
*കൊറോണ സമയത്ത് പ്രകൃതിക്ക് ഉണ്ടായ നല്ല മാറ്റങ്ങൾ*
പ്രകൃതി നന്നായി തെളിഞ്ഞു.വാഹനങ്ങൾ അമിതമായി ഓടാത്തതുകൊണ്ട് അന്തരീക്ഷത്തിൽ പുകയും പൊടിപടലങ്ങളും ഇല്ലാതാവുകയും നല്ല ശുദ്ധവായു ലഭിക്കുകയും റോഡുകളും പരിസരവും വൃത്തിയാവുകയും ചെയ്തു.റോഡിൽ ആളുകൾ ഇറങ്ങാത്തതുകാരണം മാലിന്യങ്ങൾ ഇല്ലാതായി.മനുഷ്യർ തമ്മിൽ ഇടപഴകാത്തത് കൊണ്ട് രോഗത്തെ കുറേയേറെ അകറ്റി നിർത്താൻ കഴിഞ്ഞു.

കാട്ടു ജീവികൾ പുറത്തിറങ്ങി തുടങ്ങി.ഈ രോഗം മനുഷ്യർക്ക് ഒരു മഹാമാരിയായും പ്രകൃതിയ്ക്ക് തന്റെ പ്രൗഢി വീണ്ടെടുക്കാനുള്ള അവസരവുമായി മാറി.


ചന്ദന സുരേഷ്.
3 B എ.എം.എച്ച്.എസ്സ്.പൂവമ്പായി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം