"എ.എ.എച്.എം.എൽ.പി.എസ് പുതിയത്ത്പുറായ/അക്ഷരവൃക്ഷം/കോവി ഡ്എന്ന വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് എന്ന വൈറസ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം= കവിത}}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ് എന്ന വൈറസ്


കോവി ഡ് 19 എന്ന ഓമനപ്പേരിൽ
വന്നു നാട്ടിൽ വൈറസ്
കയ്യിൽ പണമില്ല കടകൾ തുറന്നില്ല
ലോക് ഡൗൺ ആണെന്നോർത്തിണ
ചക്ക പുഴുങ്ങിയും കഞ്ഞി കുടിച്ചും
ദിനങ്ങളിങ്ങനെ നീങ്ങുന്നു
ഇരുളു നീങ്ങി പ്രകാശം പൊങ്ങും
നാളി തിനായ് നാം കാത്തിരിക്കാം
ഇരുന്നുറങ്ങാതെ ഒതുങ്ങിക്കൂടി
ലോക വ്യാപ്തി തടഞ്ഞിടാം
ഇത്രയും കൊടും ദുരിതംനമ്മുടെ
 ഓർമ്മയിൽതെളിയാതെയായ്

 

കാർത്തിക് ടി
3 B എ എ എച്ച് എം എൽ പി എസ് പുതിയത്ത്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത