ഉപയോക്താവിന്റെ സംവാദം:Aahmlps
കോവിഡ് -19 എന്ന മഹാരോഗം
2019 ഡിസംബർ 31ന് ചൈനയിലെ വുഹാനിൽ ന്യൂമോണിയയായി പടർന്നു പിടിച്ച കൊറോണ വൈറസ് ഏപ്രിൽ മാസമായപ്പോഴേക്കും ലോകത്ത് ഒന്നാകെ വ്യാപിച്ചു.
ലാറ്റിൻ ഭാഷയിൽ കിരീടം എന്ന അർത്ഥം വരുന്ന കൊറോണ വൈറസ് മനുഷ്യരിൽ ശ്വാസതടസ്സത്തിന് കാരണമാകുന്നു. കൊറോണ വൈറസ് ഡിസീസ് എന്ന കോവിഡ് -19 ലോക ജനങ്ങളിൽ അധിക പേരെയും വീട്ടിലിരുത്തി. സാമൂഹ്യ സമ്പർക്കത്തിലൂടെ പകരുന്ന ഈ രോഗത്തിന് ഇതുവരെയും മരുന്നൊന്നും കണ്ടെത്തിയിട്ടില്ല. മാസ്ക് ധരിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ ഈ രോഗത്തെ നമുക്ക് ചെറുത്ത് തോല്പിക്കാം. Haneeh muhammad. P Std : 3 A Aahmlps (സംവാദം) 07:53, 18 ഏപ്രിൽ 2020 (UTC)