"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ....Virus" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= Virus | color= 3 }}വാർഷിക പരീക്ഷകളും കല...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) "എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ....Virus" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=... |
(വ്യത്യാസം ഇല്ല)
| |
00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
Virus വാർഷിക പരീക്ഷകളും കലാപരിപാടികളും വേണ്ടെന്ന് വച്ച് സ്കൂൾ പെട്ടെന്നടച്ചു
അടുത്ത വീട്ടിലെ ചിന്നു ചേച്ചി പതിവുപോലെ " പരീക്ഷയ്ക്ക് പോകുന്നു മുണ്ട് അച്ഛൻ സ്കൂളിൽ നിന്ന് അരി കൊണ്ടുവന്ന ദിവസം ഞാൻ ചോദിച്ചു " കോറോണയെ കുറിച്ച് അറിയുമ്പോലെ അച്ഛൻ പറഞ്ഞപ്പോൾ എനിക്ക് കാര്യം മനസ്സിലായി പ്രധാനമന്ത്രി ലോക് ഡൗൺപ്രഖ്യാപിച്ച ശേഷം എല്ലാ ഉൽസവങ്ങളും പരീക്ഷകളും മറ്റി വച്ചതായി സംസ്ഥാനവും പ്രഖ്യാപിച്ചു എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം അച്ഛന്റേയും അമ്മയുടേയും കൂടെ ഇരുന്ന് ഞാനും കാണാൻ തുടങ്ങി പത്രം, ടി.വി. വാർത്തയിലുടെ മഹാമാരിയായ "കോവിഡ് 19 ൽ മരിക്കുന്നവരുടെ എണ്ണം എനിൽ സങ്കടവും ഭയപ്പാടും ഉണ്ടാക്കി 10 വയസ്സിൽ താഴെ ഉള്ളവരിലും60 വയസ്സിന് മുകളിലുള്ളവരിലുമാണ് രോഗം കൂടുതൽ കാണുന്നതെന്ന് ടീച്ചറമ്മ പറഞ്ഞപ്പോൾ കോറോണയുടെ ഭീകരത ശരിക്കും മനസ്സിലായി കേരളമാതൃക"ലോകം വാഴ്ത്തുമ്പോൾ സംതൃപ്തിയും ആശ്വാസവും ഉണ്ടാക്കുന്നു അതു കൊണ്ട് അമ്മയുടെ വീട്ടിൽ പോയി കൂട്ടംകൂടി കളിക്കാനോ ', പൂരം പൂവിടലോ, വിഷുവോ വെണ്ടെന്ന് വച്ച് ഇടക്കിടെ കൈഴുകി, പുറത്തിറങ്ങാതെ മോളുട്ടിയോടൊപ്പം കൂട്ടുകൂടി, അവധി കാലപ0ന പ്രവൃത്തികൾ ചെയ്ത് ദിവസങ്ങൾ തള്ളി നിക്കുന്നു. "സാമൂഹൃ അകലം പാലിച്ച്, കൈ കഴുകി വൃത്തിയാക്കി "സർക്കാറുകളുടെ നിർദേശങ്ങൾക്ക് ചെവികൊടുത്ത് മഹാ മാരി എന്ന വിപത്തിനെ ഇല്ലാതാക്കാൻ നമുക്കൊന്നിക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം