എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ....Virus

Schoolwiki സംരംഭത്തിൽ നിന്ന്
Virus
വാർഷിക പരീക്ഷകളും കലാപരിപാടികളും വേണ്ടെന്ന് വച്ച് സ്കൂൾ പെട്ടെന്നടച്ചു

അടുത്ത വീട്ടിലെ ചിന്നു ചേച്ചി പതിവുപോലെ " പരീക്ഷയ്ക്ക് പോകുന്നു മുണ്ട് അച്ഛൻ സ്കൂളിൽ നിന്ന് അരി കൊണ്ടുവന്ന ദിവസം ഞാൻ ചോദിച്ചു " കോറോണയെ കുറിച്ച് അറിയുമ്പോലെ അച്ഛൻ പറഞ്ഞപ്പോൾ എനിക്ക് കാര്യം മനസ്സിലായി പ്രധാനമന്ത്രി ലോക് ഡൗൺപ്രഖ്യാപിച്ച ശേഷം എല്ലാ ഉൽസവങ്ങളും പരീക്ഷകളും മറ്റി വച്ചതായി സംസ്ഥാനവും പ്രഖ്യാപിച്ചു എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം അച്ഛന്റേയും അമ്മയുടേയും കൂടെ ഇരുന്ന് ഞാനും കാണാൻ തുടങ്ങി പത്രം, ടി.വി. വാർത്തയിലുടെ മഹാമാരിയായ "കോവിഡ്‌ 19 ൽ മരിക്കുന്നവരുടെ എണ്ണം എനിൽ സങ്കടവും ഭയപ്പാടും ഉണ്ടാക്കി 10 വയസ്സിൽ താഴെ ഉള്ളവരിലും60 വയസ്സിന് മുകളിലുള്ളവരിലുമാണ് രോഗം കൂടുതൽ കാണുന്നതെന്ന് ടീച്ചറമ്മ പറഞ്ഞപ്പോൾ കോറോണയുടെ ഭീകരത ശരിക്കും മനസ്സിലായി കേരളമാതൃക"ലോകം വാഴ്ത്തുമ്പോൾ സംതൃപ്തിയും ആശ്വാസവും ഉണ്ടാക്കുന്നു അതു കൊണ്ട് അമ്മയുടെ വീട്ടിൽ പോയി കൂട്ടംകൂടി കളിക്കാനോ ', പൂരം പൂവിടലോ, വിഷുവോ വെണ്ടെന്ന് വച്ച് ഇടക്കിടെ കൈഴുകി, പുറത്തിറങ്ങാതെ മോളുട്ടിയോടൊപ്പം കൂട്ടുകൂടി, അവധി കാലപ0ന പ്രവൃത്തികൾ ചെയ്ത് ദിവസങ്ങൾ തള്ളി നിക്കുന്നു. "സാമൂഹൃ അകലം പാലിച്ച്, കൈ കഴുകി വൃത്തിയാക്കി "സർക്കാറുകളുടെ നിർദേശങ്ങൾക്ക് ചെവികൊടുത്ത് മഹാ മാരി എന്ന വിപത്തിനെ ഇല്ലാതാക്കാൻ നമുക്കൊന്നിക്കാം


DEVANANDA
3 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം