"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ പലതുള്ളി പെരുവെള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<p> <br>
<p> <br>
       "പലതുള്ളി പെരുവെള്ളം" എന്ന പഴഞ്ചൊല്ല്  തലമുറകളായി നാം പഠിച്ചുവരുന്നവരാണ്. കുട്ടികൾ ഇന്നത്തെ സാഹചര്യത്തിൽ അല്പാല്പമായി മിച്ചം വയ്ക്കുന്ന തുക മാനവരാശിക്ക് പ്രയോജനപെടും വിധത്തിൽ ചിലവാക്കേണ്ടതാണ്. രോഗപ്രതിരോധത്തിൽ കുട്ടികൾക്കും പങ്ക് വഹിക്കാവുന്നതാണ്.നമ്മൾ  സ്വരൂപിക്കുന്ന പൈസയിൽ നിന്നു ഒരു വിഹിതം സർക്കാരിന്റെ  ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാം. ലോകം ഒന്നാണെന്നുള്ള ചിന്ത ഉരുത്തിരിയേണ്ട കാലം ഇതാണെന്നു നാം മനസിലാക്കണം. അങ്ങനെ ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ സഹകരിക്കണം. പ്രകൃതിയെ  നശിപ്പിക്കുന്ന പ്രവണത ഇന്ന് വ്യാപകമായി കണ്ടു വരുന്നു. മനുഷ്യൻ സ്വന്തം താല്പരം സംരഷിക്കാൻ വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നു.ഇതൊക്കെ പൂർവാവസ്ഥയിൽ വരാൻ അടുത്ത തലമുറ പ്രയഗ്നിക്കേണ്ടതുണ്ട്. അതിനായി നമ്മൾക്ക് അണിചേരാം.
       "പലതുള്ളി പെരുവെള്ളം" എന്ന പഴഞ്ചൊല്ല്  തലമുറകളായി നാം പഠിച്ചുവരുന്നവരാണ്. കുട്ടികൾ ഇന്നത്തെ സാഹചര്യത്തിൽ അല്പാല്പമായി മിച്ചം വയ്ക്കുന്ന തുക മാനവരാശിക്ക് പ്രയോജനപെടും വിധത്തിൽ ചിലവാക്കേണ്ടതാണ്. രോഗപ്രതിരോധത്തിൽ കുട്ടികൾക്കും പങ്ക് വഹിക്കാവുന്നതാണ്.നമ്മൾ  സ്വരൂപിക്കുന്ന പൈസയിൽ നിന്നു ഒരു വിഹിതം സർക്കാരിന്റെ  ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാം. ലോകം ഒന്നാണെന്നുള്ള ചിന്ത ഉരുത്തിരിയേണ്ട കാലം ഇതാണെന്നു നാം മനസിലാക്കണം. അങ്ങനെ ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ സഹകരിക്കണം. പ്രകൃതിയെ  നശിപ്പിക്കുന്ന പ്രവണത ഇന്ന് വ്യാപകമായി കണ്ടു വരുന്നു. മനുഷ്യൻ സ്വന്തം താല്പര്യം സംരഷിക്കാൻ വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നു.ഇതൊക്കെ പൂർവാവസ്ഥയിൽ വരാൻ അടുത്ത തലമുറ പ്രയഗ്നിക്കേണ്ടതുണ്ട്. അതിനായി നമ്മൾക്ക് അണിചേരാം.

{{BoxBottom1
{{BoxBottom1
വരി 18: വരി 18:
| color=3
| color=3
}}
}}
{{Verification|name=Manu Mathew| തരം= ലേഖനം }}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പലതുള്ളി പെരുവെള്ളം

"പലതുള്ളി പെരുവെള്ളം" എന്ന പഴഞ്ചൊല്ല് തലമുറകളായി നാം പഠിച്ചുവരുന്നവരാണ്. കുട്ടികൾ ഇന്നത്തെ സാഹചര്യത്തിൽ അല്പാല്പമായി മിച്ചം വയ്ക്കുന്ന തുക മാനവരാശിക്ക് പ്രയോജനപെടും വിധത്തിൽ ചിലവാക്കേണ്ടതാണ്. രോഗപ്രതിരോധത്തിൽ കുട്ടികൾക്കും പങ്ക് വഹിക്കാവുന്നതാണ്.നമ്മൾ സ്വരൂപിക്കുന്ന പൈസയിൽ നിന്നു ഒരു വിഹിതം സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാം. ലോകം ഒന്നാണെന്നുള്ള ചിന്ത ഉരുത്തിരിയേണ്ട കാലം ഇതാണെന്നു നാം മനസിലാക്കണം. അങ്ങനെ ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ സഹകരിക്കണം. പ്രകൃതിയെ നശിപ്പിക്കുന്ന പ്രവണത ഇന്ന് വ്യാപകമായി കണ്ടു വരുന്നു. മനുഷ്യൻ സ്വന്തം താല്പര്യം സംരഷിക്കാൻ വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നു.ഇതൊക്കെ പൂർവാവസ്ഥയിൽ വരാൻ അടുത്ത തലമുറ പ്രയഗ്നിക്കേണ്ടതുണ്ട്. അതിനായി നമ്മൾക്ക് അണിചേരാം.

മന്ന മറിയം ജെയിംസ്
5 ബി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം