"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ നാടിന്റെ ശുചിത്വത്തിനായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നമ്മുടെ ശീലം | color=1 }}

നമ്മുട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ നാടിന്റെ ശുചിത്വത്തിനായി" സംരക്ഷിച്...) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= നാടിന്റെ ശുചിത്വത്തിനായി | ||
| color=1 | | color=1 | ||

വരി 6: | വരി 6: | ||
നമ്മുടെ നാട്ടിലെ പഴമക്കാർക്ക് പൊതുവെ ഉണ്ടായിരുന്ന ഒരു ശീലമാണ് വെറ്റിലമുറുക്ക്. പല കൂട്ടുകൾ ചേർത്ത് അവർ മുറുക്കുമായിരുന്നു. സാമ്പത്തികസ്ഥിതി കുറഞ്ഞവർ വെറ്റിലയും പാക്കും മറ്റും ചെറിയ പൊതിയായി സൂക്ഷിച്ചിരുന്നപ്പോൾ ഉയർന്ന നിലയിലുള്ളവർ വെറ്റിലച്ചെല്ലവും കോളാമ്പിയും ഉപയോഗിച്ചിരുന്നു. സമൂഹത്തിലെ എല്ലാ മേഖലയിലും വെറ്റില മുറുക്കുന്നരീതി വ്യാപകമായിരുന്നു. ഇക്കാര്യത്തിൽ സ്ത്രീപുരുഷഭേദമില്ലായിരുന്നു.
| നമ്മുടെ നാട്ടിലെ പഴമക്കാർക്ക് പൊതുവെ ഉണ്ടായിരുന്ന ഒരു ശീലമാണ് വെറ്റിലമുറുക്ക്. പല കൂട്ടുകൾ ചേർത്ത് അവർ മുറുക്കുമായിരുന്നു. സാമ്പത്തികസ്ഥിതി കുറഞ്ഞവർ വെറ്റിലയും പാക്കും മറ്റും ചെറിയ പൊതിയായി സൂക്ഷിച്ചിരുന്നപ്പോൾ ഉയർന്ന നിലയിലുള്ളവർ വെറ്റിലച്ചെല്ലവും കോളാമ്പിയും ഉപയോഗിച്ചിരുന്നു. സമൂഹത്തിലെ എല്ലാ മേഖലയിലും വെറ്റില മുറുക്കുന്നരീതി വ്യാപകമായിരുന്നു. ഇക്കാര്യത്തിൽ സ്ത്രീപുരുഷഭേദമില്ലായിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ മാരാമൺ കൺവെൻഷൻ പോലെയുള്ള മതസമ്മേളനങ്ങളിൽ വെറ്റിലമുറുക്ക്, പുകവലി, പൊടിവലി തുടങ്ങിയ ശീലങ്ങൾ പാപമാണ്, അതുപേക്ഷിക്കണം എന്ന് ആഹ്വാനം ചെയ്യപ്പെടുകയും 'മുറുക്കാൻപൊതിവിപ്ലവം' എന്നപേരിൽ മധ്യതിരുവിതാംകൂറിൽ അത് അറിയപ്പെടുകയും ചെയ്തു. ആരോഗ്യ സംബന്ധമായ അവബോധത്തിന്റെയും പ്രചാരണത്തിന്റെയും ഫലം |

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ മാരാമൺ കൺവെൻഷൻ പോലെയുള്ള മതസമ്മേളനങ്ങളിൽ വെറ്റിലമുറുക്ക്, പുകവലി, പൊടിവലി തുടങ്ങിയ ശീലങ്ങൾ പാപമാണ്, അതുപേക്ഷിക്കണം എന്ന് ആഹ്വാനം ചെയ്യപ്പെടുകയും 'മുറുക്കാൻപൊതിവിപ്ലവം' എന്നപേരിൽ മധ്യതിരുവിതാംകൂറിൽ അത് അറിയപ്പെടുകയും ചെയ്തു. ആരോഗ്യ സംബന്ധമായ അവബോധത്തിന്റെയും പ്രചാരണത്തിന്റെയും ഫലം കൊണ്ടും ജനങ്ങൾ വലിയതോതിൽ വെറ്റിലമുറുക്ക് എന്ന ദുശ്ശീലം ഉപേക്ഷിച്ചു.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലിക്ക് പോയി മടങ്ങി വന്നവരും പിന്നീട് ഇതര സംസ്ഥാനങ്ങളിൽനിന്ന് വന്ന തൊഴിലാളികളുമാണ് നമ്മുടെ നാട്ടിൽ, വായിലിട്ടു ചവക്കുന്നതും നാക്കിനടിയിൽ വെക്കുന്നതുമായ പൊടിരൂപത്തിലുള്ള പുകയില ഉൽപ്പന്നങ്ങൾക്ക് പ്രചാരം നൽകിയത്. ഇത്തരം ഉത്പന്നങ്ങളുടെ വിപണനവും ഉപയോഗവും നിരോധിച്ചിട്ടുണ്ടെങ്കിലും രഹസ്യമായി ഇവയുടെ വില്പനയുണ്ട്.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലിക്ക് പോയി മടങ്ങി വന്നവരും പിന്നീട് ഇതര സംസ്ഥാനങ്ങളിൽനിന്ന് വന്ന തൊഴിലാളികളുമാണ് നമ്മുടെ നാട്ടിൽ, വായിലിട്ടു ചവക്കുന്നതും നാക്കിനടിയിൽ വെക്കുന്നതുമായ പൊടിരൂപത്തിലുള്ള പുകയില ഉൽപ്പന്നങ്ങൾക്ക് പ്രചാരം നൽകിയത്. ഇത്തരം ഉത്പന്നങ്ങളുടെ വിപണനവും ഉപയോഗവും നിരോധിച്ചിട്ടുണ്ടെങ്കിലും രഹസ്യമായി ഇവയുടെ വില്പനയുണ്ട്.

വരി 12: | വരി 12: | ||

കോവിഡ് 19 പോലെയുള്ള രോഗങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ മുറുക്കിത്തുപ്പുന്ന രീത ഇല്ലാതാക്കേണ്ടതാണ്. പരിസരം വൃത്തികേടാക്കുന്ന പുകയില, മുറുക്കാൻ ഉൽപ്പന്നങ്ങളുടെ ഉപയോഗം നമ്മുടെ നാട്ടിൽ കർശനമായി നിയന്ത്രിക്കണം. പൊതുസ്ഥലങ്ങളിൽ തുപ്പുക, മൂക്കുചീറ്റുക തുടങ്ങിയ പ്രവൃത്തികൾ പാടേ ഒഴിവാക്കേണ്ടതാണ് എന്ന ബോധ്യം ജനങ്ങൾക്കുണ്ടാക്കണം. ഈ തെറ്റുകളാവർത്തിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം.

കോവിഡ് 19 പോലെയുള്ള രോഗങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ മുറുക്കിത്തുപ്പുന്ന രീത ഇല്ലാതാക്കേണ്ടതാണ്. പരിസരം വൃത്തികേടാക്കുന്ന പുകയില, മുറുക്കാൻ ഉൽപ്പന്നങ്ങളുടെ ഉപയോഗം നമ്മുടെ നാട്ടിൽ കർശനമായി നിയന്ത്രിക്കണം. പൊതുസ്ഥലങ്ങളിൽ തുപ്പുക, മൂക്കുചീറ്റുക തുടങ്ങിയ പ്രവൃത്തികൾ പാടേ ഒഴിവാക്കേണ്ടതാണ് എന്ന ബോധ്യം ജനങ്ങൾക്കുണ്ടാക്കണം. ഈ തെറ്റുകളാവർത്തിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം.

നല്ല പെരുമാറ്റ രീതികൾ നടപ്പിലാക്കുന്നതിനും അതിലൂടെ സമൂഹത്തിന്റെ ആരോഗ്യം, സുരക്ഷിതത്വം, സൗന്ദര്യവൽക്കരണം എന്നിവ ഉറപ്പുവരുത്താനും സാധിക്കും. കോവിഡ് കാലഘട്ടത്തിൽ നമ്മൾ അനുവർത്തിക്കുന്നതായ അച്ചടക്കങ്ങളോടൊപ്പം ഇത്തരം വ്യക്തി, സാമൂഹ്യ ശുചിത്വ ശീലങ്ങൾ കൂടെ കൂട്ടിച്ചേർത്താൽ അത് നമ്മുടെ നാടിന്റെ വളർച്ചക്ക് |

നല്ല പെരുമാറ്റ രീതികൾ നടപ്പിലാക്കുന്നതിനും അതിലൂടെ സമൂഹത്തിന്റെ ആരോഗ്യം, സുരക്ഷിതത്വം, സൗന്ദര്യവൽക്കരണം എന്നിവ ഉറപ്പുവരുത്താനും സാധിക്കും. കോവിഡ് കാലഘട്ടത്തിൽ നമ്മൾ അനുവർത്തിക്കുന്നതായ അച്ചടക്കങ്ങളോടൊപ്പം ഇത്തരം വ്യക്തി, സാമൂഹ്യ ശുചിത്വ ശീലങ്ങൾ കൂടെ കൂട്ടിച്ചേർത്താൽ അത് നമ്മുടെ നാടിന്റെ വളർച്ചക്ക് മുതൽക്കൂട്ടായിരിക്കും.

{{BoxBottom1 | {{BoxBottom1 | ||
വരി 24: | വരി 24: | ||
| ജില്ല=പത്തനംതിട്ട | | ജില്ല=പത്തനംതിട്ട | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= | | color=3 | ||

{{verification| name=pcsupriya| തരം=ലേഖനം}} |
00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
നാടിന്റെ ശുചിത്വത്തിനായി
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറന്മുള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറന്മുള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം