"എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 25: | വരി 25: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=ലേഖനം}} |
00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
ഏത് തരം പകർച്ചവ്യാധി ആണെങ്കിലും ആയതിനെ ചെറുക്കുന്നതിന് ബാഹ്യമായ മുൻകരുതലുകൾക്കൊപ്പം ആന്തരികമായ മുൻകരുതലുകളും ആവശ്യമാണ് രോഗ പ്രതിരോധ ശക്തി വർധിപ്പിച്ചും പരിസര ശുചീകരണം നടത്തിയും നമുക്കിവയെ പ്രതിരോധിക്കാൻ കഴിയും ചിക്കൻ ഗുനിയ , ഡങ്കിപ്പനി എന്നീ കൊതുകുജന്യ രോഗങ്ങൾ നമ്മെ അലട്ടിക്കൊണ്ടിരിക്കുകയാണ്. ഇവയെ പ്രതിരോധിക്കുന്നതിനു വേണ്ടി കൊതുകളുടെ ഉറവിട നശീകരണ പ്രവർത്തനമാണ് നാം നടത്തിക്കൊണ്ടരിക്കന്നത് .നമ്മുടെ വീടുകളിലും പരിസരങ്ങളിലും കൊതുകുകൾ പെരുകുന്നത് തടയാൻ ഡ്രൈഡേ നാം ആചരിക്കുന്നു. ഇതിന്റെ ഫലമായി രോഗ വ്യാപനം തടയാൻ കഴിയുന്നു.വെള്ളത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം തടയുന്നതിന് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാൻ നാം ശീലിക്കേണ്ടതുണ്ട് . എന്നാൽ അടുത്ത കാലത്ത് നിപ, കോവിഡ് എന്നിവ വൈറസിലൂടെ പകരുകയും അവ അതിവേഗത്തിൽ മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുന്നു.ഇതിന് ഫലപ്രദമായ മാർഗം പരസ്പര സമ്പർക്കം ഒഴിവാക്കുക എന്നുള്ളതാണ് ഇപ്പോൾ രോഗ രാജ്യങ്ങളിൽ പടർന്നുകൊണ്ടിരിക്കുന്ന കോവിഡിന് പ്രതിരോധമല്ലാതെ ഫലപ്രദമായ മരുന്നുകൾ ഇല്ല. രോഗവ്യാപനം തടയുന്നതിന് മാസ്ക് ധരിക്കുക ,സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക എന്ന മാർഗമാണ് നാം സ്വികരിക്കുന്നത്. രോഗം ബാധിച്ചവരുമായി സമ്പർക്കം ഒഴിവാക്കുക എന്നത് പരമപ്രധാനമാണ് .രോഗം ബാധിച്ചവരെ ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്യുകയും അവരുമായി സമ്പർക്കം പൂർത്തിയവരെയെല്ലാം ക്വാറന്റൈൻ ചെയ്യുകയും ചെയ്യുക എന്ന പ്രതിരോധ മാർഗമാണ് നാം സ്വീകരിച്ചു കൊണ്ടിരിക്കുന്നത് . ഇതോടൊപ്പം തന്നെ വ്യക്തിപരമായ പ്രതിരോധ ശക്തി വളർത്തുകയെന്ന കടമയും നാം നിർവ്വഹിക്കണം .പ്രതിരോധ ശക്തി കുറഞ്ഞ വരിലാണ് രോഗം പടരുന്നത് .ഇതിനു വേണ്ടി ഭക്ഷണം ക്രമീകരിക്കുകയും ആവശ്യമായ വ്യായാമങ്ങൾ ചെയ്യുകയും വേണം രോഗത്തെപ്പറ്റിയും വൈറസിനെ പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കുക എന്നത് ഏറ്റവും നല്ല പ്രതിരോധമാണ് .ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ലോക് ഡൗൺ രോഗവ്യാപനത്തിനുള്ള പ്രതിരോധ മാർഗമാണ് രോഗബാധിതനായാൽ സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് മരുന്നുകൾ കഴിക്കണം . ഇങ്ങനെ വിവിധ തരത്തിലുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചു കൊണ്ട് രോഗവ്യാപനമെന്ന വിപത്തിനെ നേരിടാം
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം