"എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അമ്മുവിന്റെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അമ്മുവിൻറെ അമ്മ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/അമ്മുവിന്റെ അമ്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കഥ}}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അമ്മുവിൻറെ അമ്മ

അമ്മുവിൻറെ അമ്മ ഒരു നഴ്സാണ്. അമ്മുവിൻറെ അമ്മ പറഞ്ഞു, ഞാൻ നാളെ കൊറോണ ഡ്യൂട്ടിക്ക് പോവുകയാണ്. അമ്മു ചോദിച്ചു , എന്താണ് കൊറോണ?. അമ്മ പറഞ്ഞു, മോളെ നീ അടുത്ത് ചൈനയിൽ വ്യാപകമായ ഒരു അസുഖത്തെ പറ്റി കേട്ടിട്ടുണ്ടായിരുന്നല്ലോ അല്ലേ? . എന്തായിരുന്നു അതിൻറെ പേര് കോവിഡ് 18 19 മറ്റോ!. അമ്മ പറഞ്ഞു. അമ്മു ചോദിച്ചു അത് ഒരു സാധാരണ രോഗം അല്ലേ?. അതിനെന്തിനാ ഒരു ഡ്യൂട്ടി. അമ്മ അതിനെക്കുറിച്ച് വിവരിച്ചു. കേട്ടപ്പോൾ അമ്മുവിനെ വളരെ സങ്കടം ആയി. അമ്മു അമ്മയോട് പറഞ്ഞു. അമ്മ ചെയ്യുന്നത് നല്ല കാര്യമാണ്. അമ്മയെ പോലെ ഒരുപാട് പേരില്ലേ. അവരും നല്ല കാര്യമല്ലേ ചെയ്യുന്നത്. അവർക്കും അമ്മയ്ക്കും കൊറോണ വരാതിരിക്കട്ടെ.

ആയിഷ തസ്നീം സി പി
5 A പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ