"എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/കരുതൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=സ...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=ലേഖനം}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കരുതൽ

കൂട്ടുകാരെ,

നമ്മുടെ ലോകം ഒട്ടാകെ ഒരു വൈറസിന്റെ കാൽകീഴിലാണ്. നമ്മൾ ഒത്തു ചേർന്നാൽ ആ വൈറസിനെ തുരത്താം. നമ്മൾ ഓരോരുത്തരും സർക്കാർ പറയുന്നത് അനുസരിക്കുക. സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം, പരിസരസുചിത്വം, ഉറപ്പാക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. പുറത്തിറങ്ങാതെ വീട്ടിലിരിക്കുക. പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക.ചുമക്കുമ്പോളും തുമ്മുമ്പോളും തൂവാല കൊണ്ട് മുഖം മറിക്കുക.ഈ വൈറസ് ആദ്യം ചൈനയിലാണ് ബാധിച്ചത്. പിന്നെ ലോകം ഒട്ടാകെ വൈറസ് പടർന്ന് പിടിച്ചു. എല്ലാ വൈറസിനെയും പോലെ അല്ല ഈ വൈറസ്.കൊറോണാ വൈറസ് കാരണം ഞങ്ങളുടെ സ്കൂൾ പൂട്ടി. കോവിഡ് 19 എന്ന് വൈറസിനെ ചുരുക്കി പറയും. സ്കൂൾ പൂട്ടിയത് എനിക്ക് സങ്കടമായി. അതുമല്ല പരീക്ഷയും നിന്നു. എനിക്ക് നാല് സമ്മാനം നഷ്ടമായി ഞാൻ വീട്ടിലിരുന്ന് കുറേ കളികളും വർക്കുകളും ചെയ്തു. നമുക്ക് ഒറ്റകെട്ടായി പ്രതിരോധിക്കാം.

Break the chain


പാർത്തിവ് കൃഷ്ണ പി
III B ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം