"എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/കോവിഡ് 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
നന്നായി അകലവും പാലിക്കണം
നന്നായി അകലവും പാലിക്കണം
മാസ്കുകൾ എപ്പോഴും വേണം താനും
മാസ്കുകൾ എപ്പോഴും വേണം താനും
ഉത്തരവാദിത്തമാണ് എന്നുള്ള ചിന്തയിതെപ്പോയും ഉണ്ടാവണം
ഉത്തരവാദിത്തമാണ് എന്നുള്ള ചിന്തയി-
തെപ്പോയും ഉണ്ടാവണം
സംബർകത്തിലൂടെ മാത്രമാണ്
സംബർകത്തിലൂടെ മാത്രമാണ്
രോഗവും നമ്മളെ കീഴ്പ്പെടുത്തി
രോഗവും നമ്മളെ കീഴ്പ്പെടുത്തി
വരി 20: വരി 21:
സർക്കാരും നമ്മൾക്ക് മുന്നിലുണ്ട്
സർക്കാരും നമ്മൾക്ക് മുന്നിലുണ്ട്
</poem> </center>
</poem> </center>


{{BoxBottom1
{{BoxBottom1
വരി 36: വരി 34:
| color=1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

ഒറ്റക്കെട്ടായി നാം ..... പോരാടിടാം
കൊറോണ എന്നൊരു വൈറസിനെ
കൈ കഴുകീടണം സോപ്പിനാലെ
ശ്രദ്ധയോടെ ഇക്കാര്യം ആവർത്തിക്കൂ
നന്നായി അകലവും പാലിക്കണം
മാസ്കുകൾ എപ്പോഴും വേണം താനും
ഉത്തരവാദിത്തമാണ് എന്നുള്ള ചിന്തയി-
തെപ്പോയും ഉണ്ടാവണം
സംബർകത്തിലൂടെ മാത്രമാണ്
രോഗവും നമ്മളെ കീഴ്പ്പെടുത്തി
ധാർമികമായി ചിന്തിക്കണം
വ്യാധിയെ നമ്മൾ പരത്തിടാതെ
പ്രളയവും ഓക്കിയും നേരിട്ടോര
ധീരരാം സോദരാർ ഉണ്ടിവിടെ
എത്രയും വേഗം തുരത്തിടാനയി
സർക്കാരും നമ്മൾക്ക് മുന്നിലുണ്ട്

സിൽസിയ. എ.സി
7 ബി മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത