"ആർസിഎച്ച്എസ് ചുണ്ടേൽ/അക്ഷരവൃക്ഷം/ലോകവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''ലോകവ്യാധി''' <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ആർസിഎച്ച്എസ് ചുണ്ടേൽ/അക്ഷരവൃക്ഷം/ലോകവ്യാധി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ=ആർസിഎച്ച്എസ് ചുണ്ടേൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 15025 | | സ്കൂൾ കോഡ്= 15025 | ||
| ഉപജില്ല= | | ഉപജില്ല= വൈത്തിരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= വയനാട് | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=കഥ }} |
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ലോകവ്യാധി
ഒരു ദിവസം നല്ല തിരക്കുള്ള ഒരു സമയം കൊറോണയെന്ന പുലി വുഹാനിലെ മത്സ്യ മാർക്കറ്റിൽ പ്രത്യക്ഷപ്പെട്ടു ആ പുലിയാകട്ടെ ഭയങ്കരൻ ആ പുലിയെ കൊല്ലാൻ പലരും ശ്രമിച്ചു പക്ഷേ ആ ഫലമൊക്കെ വിഫലമായി ആ പുലി രാത്രിയെന്നോ പകലേന്നോ വ്യത്യസമില്ലാതെ പലരെയും ചാടി കടിച്ചു അപ്പോഴാണ് വിദഗ്ദരുടെ മുന്നറിയിപ്പ് വന്നത് ആ പുലി കടിച്ചവരുടെ ദേഹത്തു നിന്ന് മറ്റൊരാളിലേക്ക് പകരുമെന്ന് അതറിഞ്ഞ എല്ലാവരും ഭയന്ന് പോയി അത് ലോകത്താകെ പടർന്നു പിടിച്ചു അങ്ങനെ ആ പുലിക്ക് മറ്റൊരു പേരും കൂടി വന്നു 'കൊവിഡ് 19 എന്ന നാമം അങ്ങനെ നിൽക്കുന്ന സമയം ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾ ആ വൈറസിനെ കേരളത്തിൽ വിതച്ചു പെട്ടെന്ന് അത് പടർന്നു പിടിച്ചു ആളുകൾ പരിഭ്രാന്തരായി അപ്പോഴാണ് നമ്മുടെ ആരോഗ്യ സിംഹം കൊറോണ പുലിക്ക് കടിഞ്ഞാൺ ഇടാൻ സടകുടഞ്ഞ് എഴുന്നേൽക്കുന്നത് അവർ തങ്ങളുടെ സൈന്യത്തെ സർവ്വ സജ്ജരാക്കി നിർത്തി അവർ പടപൊരുതലിൽ വളരെയധികം വിജയിക്കുകയും ചെയ്തു ആ പട പുറപ്പാടിനെ പകച്ചു നിന്ന ലോകം ഇന്ന് മാതൃകയാക്കുന്നു
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ