"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം/കേരളം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം= കവിത}}

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കേരളം

കേരളം

 കേരളം എന്റെ കേരളം
കേരവൃക്ഷങ്ങൾ നിറ‍ഞ്ഞാടുന്ന എൻ കേരളം
മലകളും പുഴകളും വയലുകളും
പുഷ്പിച്ചു നില്ക്കുന്ന കണിക്കൊന്നകളും
കിളികൊഞ്ചൽ കേട്ടുണരുന്ന മലയാളനാട്
തു‍ഞ്ചത്തെഴുത്തച്ഛൻ പാടിയ മനോഹരനാട്
മലയാളഭൂവായ കേരളമേ
സൗന്ദര്യമേ എൻ കേരളമേ
ഉയരുക ഉയരുക കേരളമേ
ജാതിയും മതങ്ങളുമുണ്ടെങ്കിലും
ആപത്തുകാലത്ത് ഒന്നിച്ചു നില്ക്കുന്ന
സൗന്ദര്യമേ എൻ കേരളമേ
ഉയരുക ഉയരുക കേരളമേ
വാനോളം ഉയരുക കേരളമേ

അതുൽ എം എസ്
6A ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത