"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊവിഡ് ആക്രമണത്തിന്റെ നാൾവഴികൾ | കൊവിഡ് ആക്രമണത്തിന്റെ നാൾവഴികൾ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊവിഡ് ആക്രമണത്തിന്റെ നാൾവഴികൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പ്രകൃതിക്ക് ഒരു കൈത്താങ്ങ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
                                            ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്ന നാം പ്രകൃതിക്ക്  ദോഷകരമായ പ്രവർത്തികളാണ് ചെയ്യുന്നത് എന്നതാണ് സത്യം.
                                                                                        ‍       
                                                                            ഒരു തൈ നടുമ്പോൾ 
                                '''ജീവിതത്തിൽ    ഒരിക്കൽ പോലും          പ്രതീക്ഷിച്ചിട്ടില്ലാത്ത        ഒന്നായിരുന്നു കൊറോണയും ലോക്ഡൗണും.വേദനാജനകമാണെങ്കിലും സ്വഗൃഹങ്ങളിൽ ആരുമായും സമ്പർക്കം പുലർത്താതെ ഒറ്റക്കിരിക്കേണ്ടത് അനിവാര്യമാണ്.
                                                                            ഒരു തണൽ നടുന്നു
         
                                                                            നടു നിവർക്കാനൊരു
                          ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ആദ്യം ഒരാളിൽ കണ്ട ഈ വൈറസ് പിന്നെ ഒരു പ്രദേശം മുഴുവൻ വ്യാപിച്ചു. പിന്നീട് പർവതങ്ങളും കടലുകളും കടന്ന് ഈ വൈറസ്  എല്ലാ ഭൂഖണ്ഡങ്ങളും കീഴടക്കി. ഡിസംബറിൽ കൊറോണ എന്ന പേരിൽ അറിയപ്പെട്ട ഇതിന് ശാസ്ത്രലോകം കൊവിഡ് 19 എന്ന പേര് നൽകി.2020 ജനുവരിയിൽ  ആദ്യമായി ഒരു മനുഷ്യന്റെ ജീവൻ അപഹരിച്ചു.ഒരു മനുഷ്യന്റെ ജീവൻ അപഹരിച്ചു
                                                                            കുളിർനിഴൽ നടുന്നു
                                 
                                                                            പകലുറക്കത്തിനൊരു
                                    ഇന്ത്യയിൽ  ഈ വൈറസ് ആദ്യം കണ്ടെത്തിയത് നമ്മുടെ കു‍ഞ്ഞുകേരളത്തിലാണ്.വുഹാനിൽ നിന്നും എത്തിയ തൃശൂർസ്വദേശി ആയ ഒരു വിദ്യാർഥിനിയിൽ ആണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ മാസമെത്തിയപ്പോൾ രാജ്യത്ത് ഒട്ടനവധി പേർ രോഗബാധിതരാകുകയും അനേകം പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തുു. സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ രോഗബാധിതർ മഹാരാഷ്ട്രയിലാണ്. കർമനിരതരായ ആരോഗ്യപ്രവർത്തകരുടെ  നിസ്വാർഥസേവനം വിലമതിക്കാനാവാത്തതാണ്.
                                                                              മലർവിരി നടുന്നു
 
                                                      ഇത് ഒ എൻ വി കുറുപ്പിന്റെ വരികൾ....................
                            ചൈന കഴിഞ്ഞാൽ കൊറോണ  പിടിമുറുക്കിയിരിക്കുന്ന മറ്റു രാജ്യങ്ങൾ ഇറ്റലി,  അമേരിക്ക, സ്പെയിൻ, ഫ്രാൻസ്, യു കെ മുതലായവയാണ്.മരണസംഖ്യയിലും രോഗബാധിതരുടെ നിരക്കിലും ലോകരാഷ്ട്രങ്ങളുടെ പട്ടികയിൽ ഇപ്പോൾ അമേരിക്കയാണ് മുന്നിൽ. ഓരോ മണിക്കൂറിലും രാജ്യങ്ങളിലെ മരണസംഖ്യ വർധിച്ചുവരുന്നു. ലോകത്തിലെ മരണനിരക്ക് ഒന്നരലക്ഷം കവി‍ഞ്ഞു .
                മരങ്ങൾ വച്ചു പിടിപ്പിക്കുക, അവയെ പരിപാലിക്കുക . എങ്കിൽ മാത്രമേ പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളെ തടയാനാകൂ.മരങ്ങളുടെ അഭാവം മണ്ണിന്റെ അമ്ലത കുറയ്ക്കുന്നു,ന്യൂനമർദം രൂപപ്പെടാൻ കാരണമാകുന്നു. ഫലമോ പ്രകൃതിദുരന്തങ്ങൽ തുടർ സംഭവങ്ങളാകുന്നു.
                                                  കൃഷി  ചെയ്യുക,    പുസ്തകം വായിക്കുകവ്യായാമം ശീലമാക്കുക , അമ്മയെ ജോലികളിൽ സഹായിക്കുക  തുടങ്ങിയവയിലൂടെ  ലോക്ഡൗൺ കാലവിരസതയകയറ്റാം. കൈകൾ ഇടക്കിടെ കഴുകിയും  പുറത്തിറങ്ങേണ്ടിവരുമ്പോൾ  മാസ്ക്  ധരിച്ചും  സർക്കാരിന്റെയും  ആരോഗ്യപ്രവർത്തകരുടെയും  വിലയേറിയ നിർദ്ദേശങ്ങൾ
{{BoxBottom1
പാലിച്ചും  നമുക്ക്  സംരക്ഷണം ഉറപ്പാക്കാം. കൊറോണയെ ഈ ഭൂമുഖത്തു നിന്നു തന്നെ തുടച്ചു നീക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസത്തോടെ..
| പേര്= അഭിനയ എസ് നായർ
 
| ക്ലാസ്സ്= 7A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
       
       
                     
                                                 
 
                                                       
 
                                               
 
{{BoxBottom1
| പേര്= അലീന എസ് എഫ്
| ക്ലാസ്സ്= 8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43045
| സ്കൂൾ കോഡ്=43045  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                         
{{Verification|name=sheelukumards|തരം=ലേഖനം}}
                                     
                         
                             
 
‍‍
 
                         
                             
 
‍‍

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതിക്ക് ഒരു കൈത്താങ്ങ്
                                            ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്ന നാം പ്രകൃതിക്ക്  ദോഷകരമായ പ്രവർത്തികളാണ്  ചെയ്യുന്നത് എന്നതാണ് സത്യം.
                                                                            ഒരു തൈ നടുമ്പോൾ  
                                                                            ഒരു തണൽ നടുന്നു
                                                                            നടു നിവർക്കാനൊരു 
                                                                            കുളിർനിഴൽ നടുന്നു
                                                                            പകലുറക്കത്തിനൊരു
                                                                             മലർവിരി നടുന്നു
                                                      ഇത് ഒ എൻ വി കുറുപ്പിന്റെ വരികൾ....................
                മരങ്ങൾ വച്ചു പിടിപ്പിക്കുക, അവയെ പരിപാലിക്കുക . എങ്കിൽ മാത്രമേ പ്രളയം പോലുള്ള  പ്രകൃതിദുരന്തങ്ങളെ തടയാനാകൂ.മരങ്ങളുടെ അഭാവം മണ്ണിന്റെ അമ്ലത കുറയ്ക്കുന്നു,ന്യൂനമർദം രൂപപ്പെടാൻ കാരണമാകുന്നു. ഫലമോ  പ്രകൃതിദുരന്തങ്ങൽ തുടർ സംഭവങ്ങളാകുന്നു.
അഭിനയ എസ് നായർ
7A ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം