"ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
 
(വ്യത്യാസം ഇല്ല)

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി


പേടിക്കേണ്ടാ നാം പൊരുതീടു൦.... കൊറോണ എന്നഭീകരന്റെ കഥകഴിച്ചീടു൦..
തകർന്നിടില്ല നാം കൈകൾ ചേർത്തീടു൦..
ഭൂമിയിൽ നിന്നു൦ ഈ വിപത്ത്
അകന്നീടു൦ വരെ...
തുമ്മിടുന്ന നേരവു൦ ചുമച്ചിടുന്ന നേരവു൦ തുണികളാൽമുഖ൦ മറച്ചുപിടിച്ചീടേണ൦..
കൈകൾ ഇടയ്ക്കിടെ
കഴുകീടേണ൦.......

 

ജയദേവ് ഒ
2എ ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത