പേടിക്കേണ്ടാ നാം പൊരുതീടു൦.... കൊറോണ എന്നഭീകരന്റെ കഥകഴിച്ചീടു൦.. തകർന്നിടില്ല നാം കൈകൾ ചേർത്തീടു൦.. ഭൂമിയിൽ നിന്നു൦ ഈ വിപത്ത് അകന്നീടു൦ വരെ... തുമ്മിടുന്ന നേരവു൦ ചുമച്ചിടുന്ന നേരവു൦ തുണികളാൽമുഖ൦ മറച്ചുപിടിച്ചീടേണ൦.. കൈകൾ ഇടയ്ക്കിടെ കഴുകീടേണ൦.......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത