"ആനപ്രമ്പാൽ എം ടി എൽ പി എസ്/അക്ഷരവൃക്ഷം/ഭീതി പരത്തുന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ആനപ്രമ്പാൽ എം ടി എൽ പി എസ്/അക്ഷരവൃക്ഷം/ഭീതി പരത്തുന്ന മഹാമാരി" സംരക്ഷിച്ചിരിക്കുന്നു: schoolwiki A...) |
||
(വ്യത്യാസം ഇല്ല)
|
00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഭീതി പരത്തുന്ന മഹാമാരി
ഭൂലോകം മുഴുവൻ കൊന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണവെെറസ്. 10ലക്ഷം പേരോളം കൊറോണ ബാധിച്ച് മരിച്ചു. ധാരാളം പേർ നിരീക്ഷണത്തിൽ ആണ്. ആളുകൾക്കിടയിൽ പരിഭ്രാന്തി പടരുന്നതിനുളള ഒരു പ്രധാന കാരണം, കൊറോണ വെെറസിന്റെ ലക്ഷണങ്ങൾ നമുക്ക് ഇടയ്ക്കിടക്ക് ഉണ്ടാകാറുള്ള സാധാരണ ഇൻഫ്ലുവസയുമായി സാമ്യമുള്ളതാണ് എന്നത് തന്നെയാണ്. അതുകൊണ്ടാണ് ഇത് രണ്ടും തമ്മിലുള്ള വ്യത്യാസങ്ങൾ തിരിച്ചറിയുന്നത് വളരെയധികം ബുദ്ധിമുട്ടായി മാറുന്നു. ഓരോ ദിവസം കഴിയുന്തോറും നമുക്കിടയിൽ ഭീതി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്. ചികിത്സയോ പ്രതിരോധ വാക്സിനുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ലോകം മുഴുവൻ ഇന്ന് ഏറ്റവും ഭയത്തോടെ നോക്കി കാണുന്ന ഒന്നായി മാറിയിരിക്കുന്നു ഈ രോഗം. ചൈനയുടെ വുഹാനിൽ ഡിസംബർ 31നാണ് ആദ്യമായി നോവൽ കൊറോണ വൈറസ് ( കോവിഡ്-19) പൊട്ടിപ്പുറപ്പെട്ടത്. ചൈനയിൽ മാത്രമല്ല , അമേരിക്ക ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് മരണസംഖ്യ ഉയരുകയാണ്.2002 ലും 2003ലും ഇതേ പോലെ ചൈനയിൽ സർസ് രോഗം പടർന്നിരുന്നു. അന്ന് ആയിരത്തോളം പേരാണ് മരിച്ചത്.രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപഴകിക്കഴിഞ്ഞ ശേഷം കൈകളും മറ്റും സോപ്പുപയോഗിച്ച് വൃത്തിയായി കുഴുകാൻ ശ്രദ്ധിക്കുക.160 ൽ അധികം രാജ്യങ്ങളിൽ ഈ രോഗം പടർന്നുകഴിഞ്ഞു. ഇതിനോടകം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നതാണ് .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം