"സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ/അക്ഷരവൃക്ഷം/എന്റെ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

എന്റെ സ്വപ്നം

അരികത്തു വന്നൊരെൻ സ്വപന്ങ്ങളെ
നിങ്ങൾ എവിടേക്ക് മാഞ്ഞു പോയി ഇത്രവേഗം
അരുവിയിൽ പൊങ്ങുന്ന കുമിളകൾ പോലവേ
നീറുന്ന നെഞ്ചിൽ കളിച്ചു നിങ്ങൾ
വേരറ്റു പോയോരനേരത്തു നിങ്ങൾ തൻ
നിഴലുകൾ പോലും ബാക്കിയില്ല
വേഴമ്പൽ കാക്കുന്ന മഴത്തുള്ളി പോൽ
നിങ്ങളെ കാത്തു ഞാൻ ഇരിപ്പു
 

അലൻ കെ അലക്സ്
8 B സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത