സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ/അക്ഷരവൃക്ഷം/എന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ സ്വപ്നം

അരികത്തു വന്നൊരെൻ സ്വപന്ങ്ങളെ
നിങ്ങൾ എവിടേക്ക് മാഞ്ഞു പോയി ഇത്രവേഗം
അരുവിയിൽ പൊങ്ങുന്ന കുമിളകൾ പോലവേ
നീറുന്ന നെഞ്ചിൽ കളിച്ചു നിങ്ങൾ
വേരറ്റു പോയോരനേരത്തു നിങ്ങൾ തൻ
നിഴലുകൾ പോലും ബാക്കിയില്ല
വേഴമ്പൽ കാക്കുന്ന മഴത്തുള്ളി പോൽ
നിങ്ങളെ കാത്തു ഞാൻ ഇരിപ്പു
 

അലൻ കെ അലക്സ്
8 B സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത