"സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ | color=4 }} <center><poem> നിനക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
   {{BoxBottom1
   {{BoxBottom1
   | പേര്=അൽഫിൻ സുനു  
   | പേര്=അൽഫിൻ സുനു  
   | ക്ലാസ്സ്= 10 A
   | ക്ലാസ്സ്= 6 A
   | പദ്ധതി= അക്ഷരവൃക്ഷം
   | പദ്ധതി= അക്ഷരവൃക്ഷം
   | വർഷം=2020
   | വർഷം=2020
വരി 30: വരി 30:
   | color=5
   | color=5
   }}
   }}
{{Verification4|name=Nixon C. K. |തരം= കവിത }}

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ലോക്ക്ഡൗൺ

നിനക്കാത്ത നേരം കടന്നുവന്നു
താളം തെറ്റിയ ദിനങ്ങൾ
കുറ്റ്റാരോടോത് ഉല്ലസിച്ച നാളുകൾ
തോന്നിയ പോലെ നടന്ന വേളകൾ
മാറുന്നു ലോകം മാറുന്നു
കൂട്ടിലടച്ച കിളിയുടെ വിങ്ങൽ
തിരിച്ചറിഞ്ഞു തുടങ്ങി മാനുഷർ
കടന്നുപോയാരു ലോകം
മായാമോ മന്ത്രമോ
അറിയില്ല, കാത്തിരിക്കുന്നു
പുതിയായൊരു നാളയെ
മനുഷ്യരരെല്ലാരും ഒന്നുപോലെ
കാത്തിരിക്കുന്നു ആ ഒരു നാളെക്കായി.

അൽഫിൻ സുനു
6 A സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത