സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ

നിനക്കാത്ത നേരം കടന്നുവന്നു
താളം തെറ്റിയ ദിനങ്ങൾ
കുറ്റ്റാരോടോത് ഉല്ലസിച്ച നാളുകൾ
തോന്നിയ പോലെ നടന്ന വേളകൾ
മാറുന്നു ലോകം മാറുന്നു
കൂട്ടിലടച്ച കിളിയുടെ വിങ്ങൽ
തിരിച്ചറിഞ്ഞു തുടങ്ങി മാനുഷർ
കടന്നുപോയാരു ലോകം
മായാമോ മന്ത്രമോ
അറിയില്ല, കാത്തിരിക്കുന്നു
പുതിയായൊരു നാളയെ
മനുഷ്യരരെല്ലാരും ഒന്നുപോലെ
കാത്തിരിക്കുന്നു ആ ഒരു നാളെക്കായി.

അൽഫിൻ സുനു
6 A സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത