"യു. പി. എസ്. ഇളമാട്/അക്ഷരവൃക്ഷം/എന്റെ വിഷുക്കണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വിഷുക്കണി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("യു. പി. എസ്. ഇളമാട്/അക്ഷരവൃക്ഷം/എന്റെ വിഷുക്കണി" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= വിഷുക്കണി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= എന്റെ വിഷുക്കണി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
വീട്ടിലൊതുങ്ങുമീ വിഷമഘട്ടം | |||
മുറ്റത്ത് ഞാനൊരു വിത്തു നട്ടു | മുറ്റത്ത് ഞാനൊരു വിത്തു നട്ടു | ||
വെള്ളം നനച്ചു ഞാൻ കാത്തിരുന്നു | വെള്ളം നനച്ചു ഞാൻ കാത്തിരുന്നു | ||
മുളപൊട്ടും തളിരിന്റെ പച്ചപ്പിനായ് | മുളപൊട്ടും തളിരിന്റെ പച്ചപ്പിനായ് | ||
കാറ്റ് വന്നു കഥ പറഞ്ഞു | കാറ്റ് വന്നു കഥ പറഞ്ഞു | ||
കണ്ണീരുണങ്ങാത്ത | കണ്ണീരുണങ്ങാത്ത കദനകഥ | ||
മാലോകരൊക്കെയും വൈറസിൻ | മാലോകരൊക്കെയും വൈറസിൻ | ||
ബാധയാൽ വീട്ടിലടച്ച് വിറച്ചിരിപ്പൂ | ബാധയാൽ വീട്ടിലടച്ച് വിറച്ചിരിപ്പൂ | ||
വിശപ്പ് മാറാത്ത ഈ | വിശപ്പ് മാറാത്ത ഈ വിഷാദകാലത്ത് | ||
വിഷുവെത്തി വീണ്ടും വിഷമത്തോടെ | വിഷുവെത്തി വീണ്ടും വിഷമത്തോടെ | ||
കണികാണാൻ കാഴ്ചകൾ വാങ്ങീടുവാൻ | കണികാണാൻ കാഴ്ചകൾ വാങ്ങീടുവാൻ | ||
തെരുവായ തെരുവെല്ലാം വിജനമായി | തെരുവായ തെരുവെല്ലാം വിജനമായി | ||
ഇന്നത്തെ എന്റെ | ഇന്നത്തെ എന്റെ വിഷുക്കണികാഴ്ചക്കായ് | ||
ഞാൻ നട്ട തൈ തന്നെ കരുതിവെച്ചു | ഞാൻ നട്ട തൈ തന്നെ കരുതിവെച്ചു | ||
തളിരിലതന്നെയെൻ കൈ നീട്ടവും | തളിരിലതന്നെയെൻ കൈ നീട്ടവും | ||
വരി 22: | വരി 22: | ||
വറുതിക്കറുതിയണഞ്ഞിടാത്ത | വറുതിക്കറുതിയണഞ്ഞിടാത്ത | ||
നാളെകൾ നാട്ടിലേക്കെത്തിയെന്നാൽ | നാളെകൾ നാട്ടിലേക്കെത്തിയെന്നാൽ | ||
എന്റെയീ | എന്റെയീ തൈകളിൻ പച്ചപ്പിനാൽ | ||
പച്ചപിടിക്കട്ടെ എന്റെ നാട് | പച്ചപിടിക്കട്ടെ എന്റെ നാട് | ||
</poem> </center> | </poem> </center> | ||
വരി 37: | വരി 37: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=Kannankollam|തരം=കവിത}} |
00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
എന്റെ വിഷുക്കണി
വീട്ടിലൊതുങ്ങുമീ വിഷമഘട്ടം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത