യു. പി. എസ്. ഇളമാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

Infobox School

യു. പി. എസ്. ഇളമാട്
വിലാസം
ഇളമാട്

ഇളമാട് പി.ഒ.
,
691533
കോഡുകൾ
സ്കൂൾ കോഡ്39354 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
ഉപജില്ല വെളിയം
ബി.ആർ.സിവെളിയം
ഭരണസംവിധാനം
തദ്ദേശസ്വയംഭരണസ്ഥാപനംഇളമാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംUP
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖ സി പി
പി.ടി.എ. പ്രസിഡണ്ട്ഷൈല വി
അവസാനം തിരുത്തിയത്
08-03-2024Abhilashkgnor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



'''കൊല്ലം ജില്ലയിൽ  കൊട്ടാരക്കര വിദ്യാഭ്യാസ  ജില്ലയിലെ വെളിയം ഉപജില്ലയിൽ ഇളമാട്  എന്ന സ്ഥലത്തു  ഭരണിക്കാവ് ദേവി ക്ഷേത്രത്തിനു സമീപത്തായി സ്ഥിതി  ചെയ്യുന്നു'''.

ചരിത്രം

ഇളമാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി ഭരണിക്കാവ് ദേവിക്ഷത്രത്തിന് മ‍ുന്നിലായി ഭഗവതി വിലാസം എൽ.പി. സ്ക‍ൂൾ എന്ന പേരിൽ അറിയപ്പെട്ട ഈ സരസ്വതി ക്ഷേത്രം 1925 ൽ സർക്കാർ എയ്ഡഡ് സ്ക‍ൂൾ ആയി സ്ഥാപിക്കപ്പെട്ട‍ു. 1947 ൽ ഈ സ്ക‍ൂൾ സർക്കാരിലേക്ക് സറണ്ടർ ചെയ്ത‍ു. 1960 ൽ UP സ്ക‍ൂളായി ഉയർത്തപ്പെട്ട‍ു. ഈ സ്ക‍ൂൾ 70 സെന്റിലായിട്ടാണ് നിലക്കൊള്ള‍ുന്നത് . പ്രീപ്രൈമറി മ‍ുതൽ ഏഴാം സ്റ്റാൻഡേർ‍‍ഡ് വരെ 198 ക‍ുട്ടികൾ ഇവിടെ പഠിക്ക‍ുന്ന‍ു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

LSS & USS

  • 2018 -2019 അധ്യയന വർഷത്തിൽ രണ്ട് കുട്ടികൾ LSS കരസ്ഥമാക്കി.
എൽ എസ് എസ് വിജയികൾ
  • 2019 -20 ലെ സംസ്കൃത കലോത്സവത്തിന് വെളിയം ഉപജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • 2019-20 അധ്യയന വർഷത്തിൽ രണ്ട് കുട്ടികൾ LSS കരസ്ഥമാക്കി.
  • 2020-21 അധ്യയന വർഷത്തിൽ രണ്ട് കുട്ടികൾ LSS കരസ്ഥമാക്കി.
  • 2021-22 അധ്യയന വർഷത്തിൽ നാലു കുട്ടികൾക്ക് LSS ഉം 2 കുട്ടികൾക്ക് USSഉം ലഭിച്ചു. അതിൽ ഒരുകുട്ടി GIFTTED CHILD ആയി തെരഞ്ഞെടുത്തു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊല്ലം ക‍ുളത്ത‍ൂർപ‍ുഴ റോ‍ഡരികിൽ
  • ബസ്റ്റാൻ‍ഡിൽ നിന്ന് 50 മീറ്റർ അകലെ
  • ഇളമാട് ഭരണിക്കാവ് ക്ഷേത്രത്തിന് സമീപം


Loading map...

"https://schoolwiki.in/index.php?title=യു._പി._എസ്._ഇളമാട്&oldid=2182972" എന്ന താളിൽനിന്ന് ശേഖരിച്ചത്