"ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) ("ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - മഹാമാരി-->
| തലക്കെട്ട്=   മഹാമാരി    <!-- തലക്കെട്ട് - മഹാമാരി-->
| color=         <!-- color - 2 -->
| color=   1      <!-- color - 2 -->
}}<center> <poem>ജീവിതമാം യാത്രയിൽ  
}}<center> <poem>ജീവിതമാം യാത്രയിൽ  
നാമറിഞ്ഞില്ലയോ ..
നാമറിഞ്ഞില്ലയോ ..
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഡി വി എച് എസ്എസ്  തലവൂർ  
| സ്കൂൾ=  ഡി വി എച് എസ്എസ്  തലവൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
 
        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39032
| സ്കൂൾ കോഡ്= 39032
| ഉപജില്ല=  കുളക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുളക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  .കൊല്ലം  
| ജില്ല=  കൊല്ലം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ജീവിതമാം യാത്രയിൽ
നാമറിഞ്ഞില്ലയോ ..
പേടിപെടുത്തുന്നൊരു സ്വപ്നം പോൽ
എൻ വഴികളിൽ തടസ്സമായി
കൊറോണ എന്നൊരു മഹാമാരിയെ ....

സത്യമോ മിഥ്യയോ എന്നറിയാതെ-
ഓർക്കാപ്പുറത്തൊരു തേങ്ങലായി ,
 ഞാൻ വിട്ടകന്നൊരെൻ വിദ്യാലയം ...
ഞാനും എൻ കൂട്ടുകാരും
കാണാക്കയങ്ങളിലാഴ്ന്നുപോയി ...
 
എന്നാലും ഒറ്റക്കെട്ടായി നേരിടാം
നമുക്കീ വിപത്തിനെ ...
ഒന്നിച്ചു ചേർന്നീടിൽ
നേരിടാൻ കഴിയുമെന്തിനെയും ..
കീഴടക്കാം നമുക്കീ മഹാമാരിയെ ..

അഹദിയ ഫാത്തിമ
6 B ഡി വി എച് എസ്എസ് തലവൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത