"ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/എവിടെ പോയി മറഞ്ഞു?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(verification)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

എവിടെ പോയി മറഞ്ഞു?


ഓർമയായ്... എല്ലാം
കാടുകളും ഔഷധസസ്യങ്ങളും,
കായലും കാവുമെല്ലാം
ഓർമയായി തീർന്നു.

പൂക്കളും പുഴകളും മാഞ്ഞുപോയ്‌
പ്രകൃതി.....നീ ഏകയായോ?
മനുഷ്യർ തൻ ആത്മസുഖത്തിനുവേണ്ടി
പ്രകൃതിയെ നാം ദുഃഖത്തിലാഴ്ത്തി.

സുന്ദരമാം പ്രകൃതി.... നീ
എങ്ങോട്ടു പോയ്‌ മറഞ്ഞു?
കണ്മുൻപിൽ നീ തന്ന നല്ല ധൃശ്യങ്ങളും,
എന്റെ മനസ്സിൽ നീ തന്ന നല്ല ഓർമകളും,
മറക്കില്ല...മറക്കില്ല... ഒന്നുമീ ഞാൻ

 

നിലീന വിനോദ്
6 C ദേവീവിലാസം വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ, തലവൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത