ഓർമയായ്... എല്ലാം
കാടുകളും ഔഷധസസ്യങ്ങളും,
കായലും കാവുമെല്ലാം
ഓർമയായി തീർന്നു.
പൂക്കളും പുഴകളും മാഞ്ഞുപോയ്
പ്രകൃതി.....നീ ഏകയായോ?
മനുഷ്യർ തൻ ആത്മസുഖത്തിനുവേണ്ടി
പ്രകൃതിയെ നാം ദുഃഖത്തിലാഴ്ത്തി.
സുന്ദരമാം പ്രകൃതി.... നീ
എങ്ങോട്ടു പോയ് മറഞ്ഞു?
കണ്മുൻപിൽ നീ തന്ന നല്ല ധൃശ്യങ്ങളും,
എന്റെ മനസ്സിൽ നീ തന്ന നല്ല ഓർമകളും,
മറക്കില്ല...മറക്കില്ല... ഒന്നുമീ ഞാൻ