"ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/മാറണം മുറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ വിവരങ്ങൾ *{{PAGENAME}}/മാറണം മുറിവുകൾ, | മാറണം മുറ... എന്നാക്കിയിരിക്കുന്നു) |
(ചെ.) ("ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/മാറണം മുറിവുകൾ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= മാറണം മുറിവുകൾ, | |||
മാറ്റണം ചിന്തകൾ.... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
സപ്തസാഗരങ്ങൾ താണ്ടിയവൾ | |||
സപ്തഭൂഖണ്ഠങ്ങൾ പിന്നിട്ടവൾ | |||
കാലത്തിൻറെ വെളുത്ത മെയ്യിനെ | |||
മരണത്തിൻ ഇരുണ്ടകൈകളാൽ മൂടിയവൾ | |||
കോവിഡ്-19 | |||
എവിടെയും മൃത്യുവിൻ | |||
ഗന്ധത്താൽ പുണർന്നവൾ | |||
ലോകജനതയെ ഒന്നാകെ കൈക്കുമ്പിളിലാക്കിയവൾ..... | |||
ഒടുവിൽ ഇതാ ഇവിടെയും | |||
ദൈവത്തിൻറെ സ്വന്തം നാട്ടിലും...... | |||
ആഘോഷമില്ല , ആർഭാടമില്ല | |||
ഹസ്തദാനമില്ല പുണരലില്ല..... | |||
എവിടെയും ഭീതിതൻ, മൃത്യുവിൻ | |||
മന്ത്രസ്മരണകൾ മാത്രം........ | |||
തോൽക്കില്ല തോൽക്കില്ല | |||
ഒരിക്കലും തോൽക്കില്ല | |||
കോവിഡ് നിന്നെ തളക്കാൻ | |||
ഈ കൊച്ചു കേരളം സജ്ജം.. | |||
സാനിട്ടൈസറും മാസ്കും | |||
പ്രതിരോധ വലയങ്ങൾ തീർത്തു | |||
ആതുരർ ഭിഷഗ്വരർ | |||
സേവനമനസ്സുകൾ തുറന്നൂ... | |||
കർഫ്യുവും ലോക്ഡൗണും | |||
പ്രതിരോധ മാർഗങ്ങളായി | |||
പ്രപഞ്ചത്തെ അഴിക്കുള്ളിലാക്കും | |||
നമ്മെ ഇന്നവ അഴിക്കുള്ളിലാക്കി..... | |||
രക്തക്കറകളാൽ ,മനുഷ്യരക്തത്താൽ | |||
കുമിഞ്ഞുകൂടിയ നിൻ ദന്തവും | |||
നഖവും വിലോചനവും | |||
എന്നന്നേക്കുമായി ഇല്ലാതെയാക്കാൻ | |||
ഞങ്ങൾ സജ്ജം... | |||
ഈ കൊച്ചുകേരളം സജ്ജം... | |||
അന്യദേശത്തുനിന്നും എത്തിയ | |||
വെള്ളക്കാർ പോലും നിന്നിൽ നിന്നും മുക്തി തേടി........ | |||
ഇനി അവർ പറയും | |||
അതെ,ഇത് ദൈവത്തിൻറെ | |||
സ്വന്തം നാട് തന്നെ..... | |||
നന്ദിയുണ്ട് നന്ദിയുണ്ട് | |||
കേരളത്തിൻറെ കാവലാളികൾക്ക് | |||
പോലീസുകാർക്ക് ..... ആതുരർക്ക് | |||
ഒട്ടേറെ ഒട്ടേറെ നന്ദിയുണ്ട്.. | |||
മന്നിൻറെ നിലയ്ക്കാത്ത | |||
പ്രഹരത്തിന് | |||
ഒരു | |||
കുഞ്ഞുപൈതലിൻ പ്രത്യാശയുടെ മിഴികൾ കാട്ടിടുന്നൂ.. വിടർന്നിടുന്നൂ... | |||
അതെ, ഇത് ദൈവത്തിൻറെ | |||
സ്വന്തം നാടാണ്... | |||
പ്രതിരോധിക്കും നമ്മൾ | |||
പെരുമാറണം ജാഗ്രതയോടെ... | |||
രോധനം വേണ്ട ... | |||
പ്രതിരോധനം മാത്രം..... | |||
കാലമേ നീ സാക്ഷി | |||
ഈ നിലയ്ക്കാത്ത പ്രഹരത്തിന്..... | |||
വിടരട്ടെ , നിറയട്ടെ | |||
കണ്ണുകളിൽ പ്രത്യാശതൻ തിരിനാളം.... | |||
ഭയമല്ല , ആശങ്കയല്ല | |||
പ്രതിരോധമാണ് നമുക്ക് വേണ്ടത്... | |||
മന്നിന് മുന്നിൽ | |||
കോവിഡിന് മുന്നിൽ | |||
വിളിച്ചോതണം നമുക്ക് | |||
"തോൽക്കില്ലൊരിക്കലും ഞങ്ങൾ........ | |||
ഇത് കേരളത്തിൻറെ മക്കളാണ്....." | |||
കാട്ടണം കരുത്ത് | |||
അവൾക്ക് മുന്നിൽ.... | |||
മനുഷ്യചത്വരത്തിൽ കൂർത്ത ദന്തങ്ങൾ | |||
കുത്തിയിറക്കിയവൾക്ക് മുന്നിൽ.. | |||
നാം താണ്ടും | |||
കാലത്തിൻ, കോവിഡിൻ ഈ കരാളമാം പാതകൾ.... | |||
നിറയട്ടെ മിഴികളിൽ | |||
പ്രത്യാശതൻ പ്രതിരോധത്തിൻ | |||
നിറദീപങ്ങൾ.... | |||
അതെ കോവിഡ് നിൻറെ | |||
അന്ത്യകാഹളത്തിന് സമയമായീ.... | |||
ഓർക്കുക, | |||
"ഈ നിമിഷവും കടന്നുപോകും... | |||
രോധനം വേണ്ട | |||
പ്രതിരോധനം മാത്രം.... | |||
കോവിഡേ വിട,കോവിഡേ വിട......" | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഫാത്തിമുത്ത് സുഹ്റ | |||
| ക്ലാസ്സ്= 9C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ എൽ വി എച് എസ് കടപ്പ ,മൈനാഗപ്പള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 41049 | |||
| ഉപജില്ല= | |||
ചവറ | |||
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കൊല്ലം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=mtjose|തരം=കവിത}} |
00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
മാറണം മുറിവുകൾ,
മാറ്റണം ചിന്തകൾ....
സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത