"ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/മാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/മാപ്പ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മാപ്പ്

രാത്രിയുടെ മറവിൽ ഞാൻ
അറിയുന്നു മനുഷ്യാ നിൻ
ദുഃഖ പ്രവാഹത്തിൻ നൊമ്പരങ്ങൾ
അരുതരുത് മനുഷ്യാ നിൻ
നീചപ്രവൃത്തികൾ
നിന്റെവ അമ്മയോട്
നിന്റെവ പെങ്ങളോട്
ദുഷ്ട പ്രവൃത്തിയിൽ മുങ്ങി നീ
എപ്പോഴും ദുഃഖക്കടലിൽ മരിച്ചിടുമ്പോൾ
അന്ന് നീ ഓർക്കും നിന്റെ്
അമ്മയെ,പെങ്ങളെ ഒരു മാപ്പ്
കേള്ക്കു വാൻ കാത്തിരിക്കും
വീണ്ടും ഒരു മാപ്പ് കേള്ക്കു വാൻ
കാത്തിരിക്കും................
 

അക്ഷയ് ഗോപാൽ
8E ഗ എൽ വി എച്ച് എസ് കടപ്പ,മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത