"ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/സമത്വ ഭാരതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
(ചെ.) ("ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/സമത്വ ഭാരതം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=4
| color=4
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

സമത്വ ഭാരതം


ചേർന്നിടാം നമുക്കൊന്നായ്
തുറത്തിടാം നമുക്കൊന്നായ്
 ആദിയും വ്യാധിയും അകലുന്ന നാളെക്കായ്‌
ഒന്നായി ചേർന്നിടാം
മനുഷ്യത്വം മരിക്കാത്ത മനുഷ്യരായ് മാറിടാം
 ഒരുമിച്ചൊരിങ്ങിടാം നാളെയുടെ നന്മയ്ക്കായി
 ഒരു ജാതി ഒരു മതം ഒരുമയായ് ചേർന്നിടാം
മാറുമീ വ്യാധികൾ തീരുമീ ആദികൾ
പുലരുന്ന നാളെയുടെ പൊൻകിരണസൂര്യന്റെ
ശോഭയിൽ നിറഞ്ഞിടും സമത്വമെന്ന ഭാരതം

അനുഗ്രഹ. ബി.റ്റി
3 ഗവ. യു.പി.എസ്സ് കടയ്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത